നിര്യാതരായി

മലങ്കര ഓർത്തഡോക്ക്സ് ഡൽഹി ഭദ്രാസനത്തിലെ വൈദീകനും മയൂർ വിഹാർ സെയിന്റ് ജോൺസ് ദേവാലയത്തിന്റെ വികാരിയുമായ ഫാ. ടി. ജെ. ജോൺസൻ നിര്യാതനായി. നാളെ വെള്ളിയാഴ്ച (10.04.2026) വൈകുന്നേരം 02.00 പിഎം നു,ന്യൂ ഡൽഹി മയൂർ വിഹാർ സെയിന്റ് ജോൺസ് ദേവാലയത്തിൽ മൃതശരീരം പൊതു ദർശനത്തിനു വെക്കുന്നതും 6.00 പിഎം നു വിശുദ്ധ കുർബാന ആരംഭിക്കുന്നതും ശവസംസ്കാരത്തിന്റെ ആദ്യ ശുശ്രൂഷകൾ നിർവഹിക്കുന്നതുമാണ്.സംസ്ക്കാര ശുശ്രൂഷകൾ 14.04.2026 ചൊവ്വാഴ്ച 2.00 പി എം മുതൽ മാതൃ ദേവാലയമായ മണ്ണാറക്കുളഞ്ഞി മാർ ബസേലിയോസ് ഗ്രീഗോറിയോസ് വലിയ പള്ളിയിൽ വെച്ച് നടത്തപെടുന്നതാണ്. എം. ഓ. സി ടിവിയുടെ ന്യൂസ്‌ റിപ്പോട്ടർ പി. റ്റി ഗ്രിഗറിയുടെ മാതാവ് കുന്നംകുളം കക്കാട് താമസം പരേതനായ പനക്കൽ തമ്പി ഭാര്യ സാറാമ്മ (75) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3pmന് ആർത്താറ്റ് സെൻറ് മേരീസ് കത്തിഡ്രൽ സെമിത്തേരിയിൽ. മകൻ:ഗ്രിഗറി,…