നിര്യാതരായി

കൊയ്പ്പള്ളി കാരാൺമ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ഇടവകയിൽ സെന്റ് ജോർജ് ഹൗസിൽ ലീലാമ്മാ കുര്യൻ (88) നിര്യാതയായി . സംസ്കാര ശുശ്രുഷ ഇന്ന് (4-3-2026) ബുധൻ ഉച്ചക്ക് 2 മണിക്ക് ഭവനത്തിലും തുടർന്ന് ദേവാലയത്തിലും. ആയൂർ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ വലിയ പള്ളിയിൽ ആശാഭവനിൽ കുട്ടിയമ്മ കോശി(76) നിര്യാതയായി. തോട്ടത്തറ റോയ് വിലാസത്തിൽ തങ്കമ്മ ജോർജ്ജ്കുട്ടി നിര്യാതയായി.സംസ്കാര ശുശ്രൂഷ 05/03/2026 വൈകിട്ട് 3.30 ന് ഭവനത്തിൽ ആരംഭിച്ച് നീറായിക്കോട് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ സംസ്കാരം നടത്തുന്നതുമാണ്. മാവേലിക്കര : ബിഷപ്പ് മൂർ കോളേജ് റിട്ട.പ്രൊഫസർ ആച്ചിയമ്മ.സി. തോമസ് (78) നിര്യാതയായി . ശനി രാവിലെ 11 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 2 മണിക്ക് ഏഴംകുളം തൊടുവക്കാട് സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ . അഞ്ചൽ തഴമേൽ ചാങ്ങയിൽ വീട്ടിൽശോശാമ്മ ചാക്കോ(93) നിര്യാതയായി.സംസ്കാര ശ്രുശുഷകൾ 05/03/2026)…