ലോക സമാധാനത്തിനായി , ഗൾഫ് മേഖലയിലെ പ്രവാസികളുടെ ആശ്വാസത്തിനായ് തുമ്പമൺ ഭദ്രാസന സെന്റ് ഡയനീഷ്യസ് ഫോറത്തിന്റ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് പ്രയർ ഇന്ന് 8. 30 pm ന് നടത്തുന്നു . ഇസ്രയേൽ ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ GCC രാജ്യങ്ങളിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രവാസി സെല്ലിൻ്റെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. OCYM HELP LINE 24×7 NUMBERS – for GCC Countries തുമ്പമൺ ഭദ്രാസന സുവിശേഷസംഘം വകയാർ ഡിസ്ട്രിക്റ്റ് വാർഷികം കോന്നി അതിരുങ്കൽ സെന്റ് ജോർജ് പള്ളിയിൽ 2026 മാർച്ച് 14 ന് 10 am നടത്തപ്പെടുന്നു . റവ. ഫാ. ജേക്കബ് കല്ലിച്ചേത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. റവ. ഫാ. പി . വൈ. ജെസ്സൻ അധ്യക്ഷത വഹിക്കും. മസ്കറ്റ് ഗാല സെന്റ് മേരീസ് OCYM…
Day: March 3, 2026
ഇടവക വാർത്തകൾ
പുത്തൻകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വി.അന്ത്രയോസ് ബാവായുടെ 334-ാംശ്രാദ്ധപ്പെരുന്നാളും,231-ാം മത് പുത്തൻകാവ് കൺവെൻഷനും.ഇന്ന് 3/3/2026 ചൊവ്വാഴ്ച 6:00pm സന്ധ്യാനമസ്കാരം 6:45pm ഗാന ശുശ്രൂഷ 7:00pm വചന ശുശ്രൂഷ ശ്രീ. റോണി വർഗ്ഗീസ്( മലങ്കര ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി) 8:30pm സമർപ്പണ പ്രാർത്ഥന, ആശീർവാദം https://www.facebook.com/share/v/16kafYX1jX കല്ലട പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മാർ അന്ത്രയോസ് ബാവായുടെ കബറിങ്കലേക്കുള്ള തീർത്ഥാടന പദയാത്ര ഏറ്റവും അനുഗ്രഹപ്രദമായ രീതിയിൽ ഈ വർഷവും നടത്തുവാൻ ദൈവഹിതത്താൽ സാധിച്ചു. ഇന്ന് വിശുദ്ധ കുർബാനന്തരം ഇടവക വികാരി റവ ഫാ നെൽസൺ ജോൺ കോർപ്പസ്കോപ്പ അനുഗ്രഹിച്ചു ആശീർവദിച്ച പദയാത്ര വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് പരിശുദ്ധന്റെ കബറിങ്കൽ എത്തിച്ചേർന്നു. പദയാത്രയിൽ നൂറോളം പദയാത്രികർ പങ്കെടുത്തു. Feast of St. Dionysius at St. Dionysius Indian Orthodox Church, Auckland, New Zealand was held on…