ഇടവക വാർത്തകൾ

മട്ടാഞ്ചേരി കൂനൻ കുരിശ് തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാതിരുമേനിയുടെ നാലാംഓർമ്മപെരുന്നാൾ കൊണ്ടാടി. പെരുന്നാൾ ശിശ്രുഷകൾക്ക് നിരണം ഭദ്രാസന മെത്രാപ്പോലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ അഭി.ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റ്മോസ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. ആശിർവാദം ധൂപപ്രാർത്ഥന കൈമുത്ത് നേർച്ച വിളമ്പോടു കൂടെ പെരുന്നാൾ കർമ്മങ്ങൾ അവസാനിച്ചു. സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ അബുദാബിസമ്മർ ക്യാമ്പ്ആഗസ്റ്റ് 19 മുതൽ 23 വരെ St. Andrews Indian Orthodox Congregation Lincoln-Lincolnshire Orthodox Vacation Bible School 2025August 15 and 16 സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച്, യാക്കര പാലക്കാട്മാർ ഏലിയ ദീർഘദര്‍ശിയുടെ ഓർമ്മപ്പെരുന്നാൾ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കട്ട ഭദ്രാസനത്തിൻ കീഴിലുള്ള കുവൈറ്റ് സോണിൽ പ്രവർത്തിക്കുന്ന സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക, സെന്റ് തോമസ്…