മഹാത്മാ ഗാന്ധി സർവ്വ കലാശാലയിൽ നിന്നും ഗണിതശാസ്ത്രത്തിൽ പി.എച്.ഡി നേടിയ, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി ആൻ സൂസ തോമസ്. കല്ലൂപ്പാറ സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. കല്ലൂപ്പാറ മൂത്തേടത്ത് കൊണ്ടൂർ കെ.ഒ. തോമസിന്റെയും ഏലിയാമ്മയുടെയും മകളാണ്. ഭർത്താവ്: കല്ലൂപ്പാറ ചക്കാലമുറിയിൽ അജി എബ്രഹാം (ഡെപ്യൂട്ടി മാനേജർ, സ്ട്രാഡ, ഇൻഫോപാർക്ക് കാക്കനാട് ). മക്കൾ: ജുആൻ എബ്രഹാം, ജെയ്സ് തോമസ്, ജെയ്ൻ സാറ. Gincy Sajeev (Kochamma) for securing First Rank in the Junior Category of the MMVS Central Exam 2024.The award was proudly presented at Enchristos Sydney 2025. പൂർണ്ണ ശെമ്മാശ്ശ പദവിയിലേക്ക ഉയർത്തപ്പെടുന്ന, ജീവൻ ജോർജ്ജ്, ബഹ്റൈൻ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ അംഗം ആയിരിക്കുന്ന ജോർജ് സ്കറിയയുടെയുംh…
Day: April 30, 2025
മദ്ബഹാ ശുശ്രൂഷകനെ ആവശ്യമുണ്ട്
പരുമല സെമിനാരിയിലേക്ക് വിശുദ്ധ മദ്ബഹാ ശുശ്രൂഷകനെ ആവശ്യമുണ്ട്. വാർത്ത : ബിജു മെഴുവലി
ഇടവക വാർത്തകൾ
പുതുപ്പള്ളി പെരുന്നാളിന് കൊടിയേറി.കോട്ടയം -പൗരസ്ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ, മലങ്കര സഭയുടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന് കൊടിയേറി. U.K ഭദ്രാസനത്തിലെ എഡിൻബർഗ് ദേവലയിൽ, ഇടവകയുടെ കാവൽപിതാവായ വി -യോഹന്നാൻ സ്ലീഹായുടെ ഓർമ്മ പെരുന്നാൾ ഈ വരുന്ന വെള്ളി, ശനി (മെയ് 2, 3) ദിവസങ്ങളിൽ ഭക്തിയാദരവോട് കൂടി നത്തപെടുന്നു. ദ്വാരക സെന്റ് ജോർജ് ഓർത്തഡോൿസ് ദേവാലയത്തിലെ ഈ വർഷത്തെ വി.ഗീവർഗീസ് സഹദായുടെ പെരുന്നാളിന് ആരംഭമായി. വി.കുർബാനയ്ക്ക് ശേഷം ബഹു. ഫാ. സജി എബ്രഹാം (ഭദ്രാസന സെക്രട്ടറി) കൊടി ഉയർത്തി. ഇടവക വികാരി ഫാ. യാക്കോബ് ബേബി, ഫാ. അഫിലാഷ് ടി. ഐസക്ക് എന്നിവർ സമീപം. Feast of St. George held at Thiruvottriyur St. Mary’s Orthodox Church St. George Orthodox Chapel Makodia, Celebrates Feast of…