Managing Committee – 2025Malankara Orthodox Church – Doha Qatar Rev. Fr. Litto Jacob, (Chief Celebrant for the 3 Days Lent) celebrated the Morning Holy Eucharist @ MOC Doha on 7th Feb 2025 മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച് 43 മത് വെട്ടൂർ ഓർത്തഡോൿസ് കൺവൻഷൻ ഫെബ്രുവരി 13 മുതൽ 16 വരെ തുമ്പമൺ നോർത്ത് സെന്റ് മേരിസ് കാദിസ്ത പള്ളി ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ബഹു. പത്തനംതിട്ട എം.പി. ശ്രീ. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു.. അഭി. ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. ജേക്കബ് കല്ലിച്ചേത്ത് സ്വാഗതം ആശംസിച്ചു.. പരി.ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ അനുഗ്രഹ സന്ദേശം…
Day: February 9, 2025
സഭാ കേന്ദ്ര – ഭദ്രാസന വാർത്തകൾ
ക്രൈസ്തവ ന്യൂനപക്ഷ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിക്കു നിവേദനം നൽകി.പത്തനംതിട്ട:-ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രയാസങ്ങളെപറ്റിയും, കേരള ഗവൺമെൻറ് ന്യൂനപക്ഷ സ്കോളർഷിപ്പ് 50% വെട്ടിക്കുറച്ച വിഷയം ഉൾപ്പെടെ ന്യൂപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ശ്രീ.ജോർജ് കുര്യന് നാഷണൽ ക്രിസ്ത്യൻ മൂമെന്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ലാകമ്മിറ്റി നിവേദനം നൽകി.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഹ്യൂമെൻ എംപവർമെൻ്റ് എക്സിക്യൂട്ടിവ് അംഗവും,കരുതൽ കോ-ഓർഡിനേറ്ററും,നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് ജില്ലാപ്രസിഡന്റും,കണ്ടനാട് ഈസ്റ്റ്‌എഴക്കരനാട് സെന്റ്.ജോസഫ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരിയുമായ ഫാദർ.ബെന്യാമിൻ ശങ്കരത്തിൽ, നേതൃത്വത്തിൽ ജില്ലാകമ്മിറ്റി അംഗങ്ങൾ ചേർന്നാണ് നിവേദനം നൽകിയത് ഭദ്രാസന ശതോതര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതുപ്പള്ളി എംഎൽഎ അഡ്വ.ചാണ്ടി ഉമ്മൻ ആശംസകൾ നേർന്ന് അഭിവന്ദ്യ തിരുമേനിമാരെ സന്ദർശിച്ചപ്പോൾ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സഹോദരൻ…
നേട്ടം / പുരസ്‌കാരം / അവാർഡ്
മലങ്കരസഭയ്ക്ക് അഭിമാന നിമിഷം.പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിൻ്റെ ഗവർണർ എക്സലൻസ് അവാർഡ് മലങ്കര ഓർത്തഡോക്സ് സഭയ്ക്ക്. സാമൂഹികരംഗത്തെ സഭയുടെ സേവനപ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്ക്കാരം. സഹോദരൻ പദ്ധതി മൂന്നാം വാർഷിക ആഘോഷച്ചടങ്ങിലാണ് ഗവർണർ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചത്. Rev Dr. Fr Rinju p KoshyBest Teacher Award 2025 ഭാഗ്യ സ്മരണാർഹനായ അഭിവന്ദ്യ മാത്യൂസ് മാർ എപിഫാനിയോസ് തിരുമേനിയുടെ സ്മരണാർത്ഥം നടപ്പിലാക്കിയ അവാർഡ് ( മെമെന്റോയും പ്രശസ്തിപത്രവും 10000 രൂപ ക്യാഷും ) അഭിവന്ദ്യ ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്ന് സ്വീകരിച്ചു. തുമ്പമൺ നോർത്ത് കാദീശ്ത്താ ഇടവകയുടെ 125 വർഷങ്ങളുടെ ചരിത്രത്തിൽ ഇടവകയുടെ ട്രസ്റ്റി, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച ഇപ്പോഴത്തെ തലമുറയിൽ ഉള്ളവരെ ഇടവക മെത്രാപ്പോലീത്താ അഭി. ഡോ. എബ്രഹാം മാർ സെറാഫിo തിരുമേനി പൊന്നാട അണിയിച്ചു ആദരിച്ചു. വാർത്ത : ഷാജി ജോൺ,…