മുളന്തുരുത്തി കൺവെൻഷൻ വാർത്ത : ബിജു മെഴുവേലി
Day: February 4, 2025
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
കാർത്തികപ്പള്ളി കത്തീഡ്രൽ യുവജനപ്രസ്ഥാനം നവതി ആഘോഷ സമാപന സമ്മേളനo പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് III കാതോലിക്കാ ബാവാ തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്തു. Youth Fest 2025.Delhi DioceseDelhi ഡിയോകസ് മാർ ബർസൗമ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി 30 ഡയാലിസിസ് കിറ്റുകൾ മാർ യൗസേബിയോസ് പാലിയേറ്റീവ് സെന്ററിനു കൈമാറി.. പാവുക്കരപ്പള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര ക്വിസ് മത്സരം ഫെബ്രുവരി 23 ന് 1:30 ന് പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ കർത്താവിന്റ ദൈവാലയ പ്രവേശനദിവസം വിശുദ്ധ കുർബ്ബാനക്ക് ഗായക സംഘം അംഗങ്ങളായി പുതിയകാവ് സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ … പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോട് അനുബന്ധിച്ചു ഒരു വീടിനു വേണ്ട സഹായം ചെയ്യുമെന്ന് പെരുങ്കുളം…
ഇടവക വാർത്തകൾ
ദോഹ മലങ്കര ഓർത്തഡോക്സ് ഇടവകയിൽ “വി. മൂന്നു നോമ്പ് ആചരണവും വചന ശുശ്രൂഷയും” 2025 ഫെബ്രുവരി 9 മുതൽ 12 വരെ ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിലെ “മൂന്നു നോമ്പ് ആചരണവും വാർഷിക ധ്യാനവും 2025 ഫെബ്രുവരി 9 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ, മട്ടാഞ്ചേരി കൂനൻ കുരിശുപള്ളി മാനേജർ വെരി റവ. ബഞ്ചമിൻ തോമസ് റമ്പാച്ചന്റെ നേത്യത്വത്തിൽ നടത്തപ്പെടുന്നതാണ്. മൂന്ന് നോമ്പ് കൺവൻഷൻ ഫെബ്രുവരി 09 മുതൽ 11 വരെ കുവൈറ്റ്: സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ച് കൺവൻഷൻ നടത്തപ്പെടുന്നു. മെറ്റനോയിയ എന്ന പേരിൽ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടത്തപ്പെടുന്ന വചനശുശ്രൂഷകൾക്ക് മലങ്കരസഭയുടെ അടൂർ-കടമ്പനാട് ഭദ്രാസനത്തിലെ പറക്കോട് സെന്റ്. പീറ്റേഴ്സ് & സെന്റ്.…
നിര്യാതരായി
കൊല്ലാട് സെന്റ്പോൾസ് ഓർത്തോഡോക്സ് പള്ളി ഇടവകാംഗവും മുൻ ട്രസ്റ്റിയും ആയിരുന്ന മണയത്തറയിൽ ശ്രീ എം എം മാത്യു (85) അന്തരിച്ചു. ശവസംസ്കാരം 5-02-25 ബുധനാഴ്ച രാവിലെ 11:30 ന് കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ… കാർത്തികപ്പള്ളി :വെട്ടുവേനി മുറിയിൽ ചൗക്കയിൽ കണ്ടത്തിൽ ഫീലിപ്പോസ് മാത്യുവിന്റെ ( രാജൻ )ഭാര്യ മോളി ഫിലിപ്പ് നിര്യാതയായി, സംസ്കാര ശുശ്രൂഷ ബുധൻ ( 5/2/2025)രാവിലെ 9:30 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രലിൽ നടത്തപ്പെടും. നല്ലില ചരുവിള വീട്ടില്‍ കുഞ്ഞേലി ഗീവര്‍ഗീസ് (85) 03.02.2025 തിങ്കളാഴ്ച നിര്യാതയായി.ശവസംസ്കാര ശുശ്രൂഷകള്‍ 04.02.2025 ചൊവ്വാഴ്ച രാവിലെ 10.30 ന് ഭവനത്തിലും തുടർന്ന്നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളി വച്ച് നടത്തപ്പെടുന്നു. കൊല്ലം ഭദ്രാസനത്തിൽ നിന്നുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസ്സി യേഷൻ അംഗവും, കുണ്ടറ സെന്റ്.തോമസ്…
ഡോ.ജോൺസൻ ജോസഫ് അവാർഡുകളുടെ തിളക്കത്തിൽ
പള്ളിപ്പാട് സെന്റ് ജോർജ് ഓർത്തഡോൿസ് കാതോലിക്കേറ്റ് സിംഹാസന പള്ളി മാതൃ ഇടവക. എറണാകുളം എളംകുളം സെന്റ് ഗ്രീഗോറിയോസ് പള്ളി ഇടവക അംഗമാണ്. 4 ദേശീയ അവാർഡുകൾ ഉൾപ്പെടെ 25 അവാർഡുകൾ ലഭിച്ചിട്ടുണ്ട്.