ആദ്ധ്യാത്മിക സംഘടന വാർത്തകൾ

ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ യൂത്ത് ഫെസ്റ്റ് ഫരിദാബാദ് സെന്റ് തോമസ് സ്കൂളിൽ ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ജോൺ കെ ജേക്കബ്, റവ. ഫാ. ബിനിഷ് ബാബു, വിശിഷ്ട അതിഥികൾ, ജഡ്ജസ്, യുവജനപ്രസ്ഥാനം ഭദ്രാസന പ്രതിനിധികൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ഡൽഹി ഭദ്രാസനത്തിലെ 16 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു. ബാലസമാജം കണ്ടനാട് വെസ്റ്റ് ഭദ്രാസനം CONFLUENCLA 202522nd MOC ANNUAL ACADEMIC CONFERENCE,HELD AT K.G COLLEGE PAMPADY- 01-02-2025 𝐓𝐡𝐞 𝐂𝐚𝐦𝐩 𝐟𝐨𝐫 𝐎𝐫𝐭𝐡𝐨𝐝𝐨𝐱 𝐋𝐞𝐚𝐝𝐞𝐫𝐬𝐡𝐢𝐩 𝐓𝐫𝐚𝐢𝐧𝐢𝐧𝐠 (𝐂𝐎𝐋𝐓) 𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐞𝐝 𝟑𝟓𝐭𝐡 𝐀𝐧𝐧𝐢𝐯𝐞𝐫𝐬𝐚𝐫𝐲 𝐰𝐢𝐭𝐡 ‘𝐌𝐚𝐬𝐢𝐡𝐢 𝐌𝐚𝐡𝐨𝐭𝐬𝐚𝐯’ 𝐢𝐧 𝐁𝐚𝐧𝐠𝐚𝐥𝐨𝐫𝐞Bangalore: The Camp for Orthodox Leadership Training (COLT), a spiritual and leadership development program for young Orthodox…

കേസ് കോടതി തള്ളി: വിചാരണ നേരിടണം

നിയമം ലംഘിച്ച ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ്, മലങ്കരസഭയിൽ സമാന്തര ഭരണം പാടില്ലെന്ന വിധിക്ക് അടിവരയിടുന്നത്. കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് പള്ളിയിൽ 2013ലാണ് ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് അനധികൃതമായി പ്രവേശിച്ച് ആരാധന നടത്തിയത്. 2013 ൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന അദേഹത്തിൻ്റെയും കൂട്ടുപ്രതികളുടെയും ആവശ്യം ഹൈക്കോടതി തള്ളിയിരിക്കുന്നു. കേസിൽ പോലീസ് ഹാജരാക്കിയ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ് പറഞ്ഞിരിക്കുന്നത്. മലങ്കര സഭയുടെ പള്ളികൾ 1934 ലെ സഭാഭരണഘടന പ്രകാരമാണ് ഭരിക്കപ്പെടേണ്ടത്. ആ ഭരണഘടന അംഗീകരിക്കാത്തവർക്ക് അനധികൃതമായി സഭയുടെ പള്ളികളിൽ പ്രവേശിക്കാൻ നിയമം അനുവദിക്കുന്നില്ല. മലങ്കരസഭയിൽ സമാന്തര ഭരണം പാടില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയതാണ്. ആ നിയമം ലംഘിക്കുന്നവർ വിചാരണ നേരിടാതെ മാർഗമില്ല. രാജ്യത്തെ നിയമം പാലിക്കാതെ ഒരു…

ഇടവക വാർത്തകൾ

ചങ്ങനാശ്ശേരി st. തോമസ് ഓർത്തോഡോക്സ് പള്ളിയിൽ പ്രതിഷ്ഠ പെരുന്നാൾ ഫെബ്രുവരി 15,16(ശനി ഞായർ )തീയതികളിൽ കൊണ്ടാടുന്നു കോടനാട് മാർ മൽക്ക പള്ളി. പിരളശ്ശേരി സിംഹാസന ദേവാലയത്തിൽ നിന്നുള്ള വാഹന വിളംബര റാലി, മെഴുവേലി ഹോളി ഇന്നസെൻസ്, ഓർത്തഡോക്സ് വലിയപള്ളിഇൽ എത്തിച്ചേർന്നപ്പോൾ മായൽത്തോ പെരുന്നാൾ – നമ്മുടെ കർത്താവിന്റെ ദേവാലയ പ്രവേശനം, ഭാഗ്യസ്മരണാഹനായ മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 57 -ാം ഓർമ്മപ്പെരുന്നാൾ ( കണ്ടനാട് കർമ്മേൽ ദയറാ ), വയോധിക ദിനം വിശുദ്ധ കുർബാന – റവ. ഫാ. ഷിനു തോമസ് ( വികാരി – വെണ്ണിക്കുളം മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി – നിരണം ഭദ്രാസനം ) മുഖ്യ കാർമികത്വത്തിൽ ഒടുക്കത്ത് പള്ളിയിൽ പെരുനാൾ മാന്തുരുത്തേൽ St. John The Baptist Orthodox പള്ളിയിൽ പ്രധാനപെരുന്നാളിന് കൊടി കയറി. മലബാർ ഭദ്രാസനത്തിൻ്റെ പ്രഥമ ഇടയനും…