കൺവൻഷൻ

തേവലക്കര കൺവൻഷൻ ഉദ്ഘാടനം. മലങ്കര ഓര്‍ത്തഡോക്സ് സഭ ബോംബെ ഭദ്രാസന രൂപീകരണത്തിന്റെ 50-ം വാര്‍ഷിക ആഘോങ്ങളുടെ ഉദ്ഘാടനവും 11-മത് ബോംബെ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനും 2025 ഫെബ്രുവരി മാസം 2-ആം തീയതി ഞായറാ​‍ഴ്ച്ച നടക്കും. കണ്‍വന്‍ഷന്‍ യോഗങ്ങള്‍ക്ക് സന്ദേശം നല്‍കുവാന്‍ എത്തിയ അഖില മലങ്കര ഓര്‍ത്തഡോക്സ് വൈദീക സംഘം ജനറല്‍ സെക്രട്ടറി റവ. ഫാദര്‍ ഡോ. നൈനാന്‍ വി. ജോര്‍ജ്ജിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. 82 മത് കല്ലൂപ്പാറ ഓർത്തഡോക്സ്‌ സിറിയൻ കൺവൻഷൻ 2025 ഫെബ്രുവരി 02 മുതൽ 09 വരെ കല്ലൂപ്പാറ കൺവൻഷൻ നഗറിൽ 2025 ഫെബ്രുവരി 02 ഞായർ 3:30 PM അദ്ധ്യാത്മിക സംഘടനകളുടെ നേതൃത്വത്തിൽ സൺഡേസ്കൂൾ കുട്ടികളുടെ വർണ്ണശബളമായ റാലി കൺവൻഷൻ ഉദ്ഘാടന സമ്മേളനം അദ്ധ്യക്ഷൻ : അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം : അഭി.ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ മുഖ്യസന്ദേശം : റവ.ഫാ.…

നേട്ടം / പുരസ്‌കാരം / നിയമനം

OCYM യൂറോപ്പ് സോണൽ പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപെട്ട ഫാ. അശ്വിൻ വർഗീസ് ഈപ്പൻ. Kerala University Of Health sciences നിന്നും Translational Ayurveda എന്ന വിഷയത്തിൽ M.Phil ഒന്നാം റാങ്ക് കരസ്ഥമാക്കിയ Dr.Honey Thomas അഭിനന്ദനങ്ങൾ. കോടനാട് മാർ മൽക്കെ ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ് വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

സഭാ കേന്ദ്ര-ഭദ്രാസന വാർത്തകൾ

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിലെ മന്ത്രിയും മലയാളിയുമായ ജിൻസൺ ആന്റോ ചാൾസിനെ മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിൽ പരിശുദ്ധ കാതോലിക്കാബാവാ സ്വീകരിച്ചപ്പോൾ. വാർത്ത : ബിജു മെഴുവേലി

ഇടവക വാർത്തകൾ

കണ്ടനാട് കർമ്മേൽ ദയറായിൽ കബറടങ്ങിയിരിക്കുന്ന സ്ലീബാദാസ സമൂഹം സ്ഥാപകനും , മലബാർ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന ഭാഗ്യസ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ 57-മത്‌ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് സ്ലീബാദാസ സമൂഹം ജനറൽ സെക്രട്ടറിയും, ദയറാ മാനേജറുമായ ഫാ.ഡോ. സോമു.കെ.ശാമുവേൽ കൊടിയേറ്റുന്നു. ഫാ.തോമസ് പൊന്നാംകുഴി, ഫാ.കെ.റ്റി. ഏലിയാസ്, ഡീ. ബേസിൽ ബാബു എന്നിവർ സമീപം. ഫെബ്രുവരി 1, 2 തീയതികളിലാണ് പ്രധാന പെരുന്നാൾ നടക്കുന്നത്. പൗരാണികത ചോരാത്ത നിർമ്മാണം, പ്രകൃതിദത്ത നിറക്കൂട്ടുകൾ. കടമറ്റംപള്ളിയിൽ ചരിത്രം പുനർജനിക്കുന്നു കടമറ്റം : ചരിത്രത്തിന്റെ മങ്ങിയ താളുകൾക്ക് വീണ്ടും നിറം പിടിക്കുകയാണ്. കേരളത്തിലെ അതിപുരാതന ദൈവാലയങ്ങളിലൊന്നായ കടമറ്റംപള്ളി പൗരാണികതക്ക് കോട്ടം തട്ടാതെ നവീകരിക്കപ്പെടുകയാണ്. കാലം മായ്ക്കാത്ത പൗരാണിക ചിത്രങ്ങൾക്ക് പ്രകൃതദത്ത നിറക്കൂട്ടുകളിലൂടെ വീണ്ടും ജീവൻവെക്കുന്നു.വിവിധസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച വിഭവങ്ങൾ ഉപയോ​ഗിച്ചാണ് നിറക്കൂട്ടുകൾ സൃഷ്ടിച്ചെടുത്തത്. മ്യൂറൽ പെയിന്റിങ് വി​ദ​ഗ്ധനായ ജിജുലാലിന്റെ നേതൃത്വത്തിലാണ് ഈ…

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

മർത്തമറിയം സമാജം പത്തനാപുരം ഗ്രൂപ്പ് മീറ്റിംഗ് Rededication of the Chapel at Madras Medical Mission Hospital, Chennai by H. G. Geevarghese Mar Philoxenos Metropolitan. ഓർത്തഡോൿസ്‌ സഭ അൽമായവേദി, കോട്ടയം. മലങ്കര സഭാ ഭരണ ഘടന ശില്പികളുടെ അനുസ്മരണവും പിൻതലമുറയെ ആദരിക്കലും 2025 ഫെബ്രുവരി 1 രാവിലെ 10 മണിക്ക് ഐ എം എ ഹാൾ കോട്ടയം വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഷാജി ജോൺ, ഷിബി പോൾ