ഇടവക വാർത്തകൾ

” Feed the Hungry” – Program conducted in front of Delhi Orthodox Centre ; തിരുവല്ല പുളിക്കീഴ് സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ കൊടിയേറി. പുത്തൻകുരിശിന്റെ ആഘോഷം ദേശത്തിന്റെ കെടാവിളക്കായ പുത്തൻകുരിശ് പള്ളിയിൽ കുംഭം 2 പെരുന്നാൾ മെഴുവേലി ഹോളി ഇന്നസെൻസ് ഓർത്തഡോക്സ്, തീർത്ഥാടന കേന്ദ്രം, പ്രാർത്ഥന സംഗമം “നുഹറോ” ഫെബ്രുവരി 7 ന്. 𝐔𝐧𝐢𝐭𝐲 𝐎𝐜𝐭𝐚𝐯𝐞 𝐏𝐫𝐚𝐲𝐞𝐫 𝐎𝐫𝐠𝐚𝐧𝐢𝐳𝐞𝐝 𝐢𝐧 𝐒𝐭. 𝐓𝐡𝐨𝐦𝐚𝐬 𝐎𝐫𝐭𝐡𝐨𝐝𝐨𝐱 𝐒𝐲𝐫𝐢𝐚𝐧 𝐂𝐚𝐭𝐡𝐞𝐝𝐫𝐚𝐥, 𝐁𝐡𝐨𝐩𝐚𝐥Bhopal: As part of the Unity Octave Prayer Week for Christian unity, organized by the Ecumenical Churches in Bhopal, St. Thomas Orthodox Cathedral Bhopal hosted a special prayer service on January 26, 2025. The Clergy and faithful from…

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

ചെങ്ങന്നൂർ ഭദ്രാസന വൈദിക സംഘം യോഗം നടത്തപ്പെട്ടു ചെങ്ങന്നൂർ ഭദ്രാസന വൈദിക സംഘത്തിന്റെ ഒരു യോഗം ജനുവരി 28 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് പ്രാരംഭ പ്രാർത്ഥനയോടെ ചെങ്ങന്നൂർ ബഥേൽ അരമനപള്ളിയിൽ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. അഭിവന്ദ്യ തിരുമനസു കൊണ്ട് അദ്ധ്യക്ഷ പ്രസംഗം നടത്തി. ചെങ്ങന്നൂർ ഭദ്രാസന സീനിയർ വൈദികനായിരിന്ന വാങ്ങിപ്പോയ വെരി. റവ. കെ. ഒ. ഫിലിപ്പ് കോർ – എപ്പിസ്കോപ്പായെ അനുസ്മരിച്ചു. തുടർന്ന് ബഹു. ഫാദർ ഡോ. വിവേക് വർഗ്ഗീസ് ‘വിശുദ്ധ മാർ അപ്രേമിൻ്റെ പറുദീസ കീർത്തനങ്ങൾക്ക് ഒരു ആമുഖം’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നയിച്ചു. വൈദിക സംഘം സെക്രട്ടറി ഫാദർ ബിനു ജോയി യോഗത്തിന് സ്വാഗതം അറിയിച്ചു. ഭദ്രാസന അറിയിപ്പുകളും ഭദ്രാസന ഫെസ്റ്റിനെ സംബന്ധിച്ചും ഭദ്രാസന സെക്രട്ടറി ഫാദർ പി. കെ.…