കൺവൻഷൻ

108ᵗʰ Central Travancore Orthodox Convention | Thumpamon Dioscese 108 മത് മദ്ധ്യ തിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷനും, വി. മൂന്നുനോമ്പ് ആചരണവും തുമ്പമൺ ഭദ്രാസനം 2025 ഫെബ്രുവരി 7 മുതൽ 13 വരെ ചിന്താവിഷയം : “ഇരുളിൽ തെളിയുന്ന പ്രകാശത്തിന്റെ ഭടന്മാരാകം” പത്തനംതിട്ട, മാക്കാംക്കുന്ന്, സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രൽ അങ്കണത്തിൽ സുവിശേഷ സമ്മേളനങ്ങൾ / ധ്യാനയോഗങ്ങൾ / ആദ്ധ്യാന്മിക സംഘടന സമ്മേളനങ്ങൾ /വി. അഞ്ചിന്മേൽ കുർബ്ബാന / സൗഖ്യദാന മധ്യസ്ഥ പ്രാർത്ഥന / കുടുംബസംഗമം വാർത്ത : ഷൈനി തോമസ്

നിര്യാതയായി

അട്ടച്ചാക്കൽ മാർ പീലക്സിനോസ് ഓർത്തഡോക്സ് വലിയ പള്ളി ഇടവക അംഗം ആയ അട്ടച്ചാക്കൽ (കൈതക്കുന്ന്) പടിഞ്ഞാറ്റേതിൽ വീട്ടിൽ ജോസ് തോമസ് (51) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച (2025 ജനുവരി 30) രാവിലെ 11.00 മണിക്ക് പള്ളിയിലെ ശുശ്രൂഷക്ക് ശേഷം പള്ളി സെമിത്തേരിയിൽ നടത്തപെടുന്നതും ആണ്. ഷിബിൻ.വി.സുനിൽ,(18) വലിയതെക്കേതിൽ,(ചെതുപ്പള്ളിൽ) കൈപ്പട്ടൂർ,നിര്യാതനായി! സംസ്കാരം കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാഇടവക പള്ളിയിൽ നടന്നു Mr. Libin M Lijo (Member of Boston St. Antony’s Indian Orthodox Congregation, UK). passed away. വാർത്ത : ബിജു മെഴുവേലി

നേട്ടം / പുരസ്‌കാരം / അനുമോദനം

Merlin George received the merit award from H.H. Moran Mar Baselios Marthoma Mathews III for her Ph.D. during the Merit Evening function at Shasthamkotta on 26th January. പരിശുദ്ധ ബസ്സേലിയോസ് ‌ മാർത്തോമാ മാത്യൂസ് ദ്വിതിയൻ കാതൊലിയ്ക്ക ബാവ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട്‌ അനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ്‌ സഭ ഏർപ്പെടുത്തിയ 2025 മെറിറ്റ് അവാർഡ് ശാസ്‍താംകോട്ട മാർ ഏലിയാ ചാപ്പലിൽ വച്ച് നടന്ന ചടങ്ങിൽ അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് തിരുമേനിയിൽ നിന്നും കുമാരി അജ്ന എ. ജെ ഏറ്റുവാങ്ങുന്നു. അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കർപ്പോസ് തിരുമേനി സമീപം.തിരുവനന്തപുരം, ഭദ്രാസനത്തിലെ ആലമ്പാറ, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകാംഗവും യുവജനപ്രസ്ഥാനം സെക്രട്ടറിയുമായ അജ്ന എ. ജെ യ്ക്ക് ഈ വർഷത്തെ കേരള യൂണിവേഴ്സിറ്റി എം എസ് സി (ജോഗ്രാഫി) പരീക്ഷയിൽ…

കേന്ദ്ര – ഭദ്രാസന വാർത്തകൾ

His Holiness Abune Matias the first Patriarch of Ethiopia Archbishop Axum Wechege Zemenbere Teklehaymanot welcomed the representatives of Malankara Orthodox Church in his office and spoke to them. Metropolitan Geevarghese Mar Yuliyos and Father Josi Jacob have come with the message of His Holiness Abune Mathews III. The main aim of the delegation’s arrival is to continue with the new churches on spiritual service, health sector, education sector and many other issues. It has been stated that it is to have a possible discussion. It has been said that the…