ഇടവക വാർത്തകൾ

ലണ്ടൻ : ലിങ്കൺഷെയർ, ലിങ്കൺ ഇന്ത്യൻ ഓർത്തഡോൿസ്‌ കമ്മ്യൂണിറ്റി യുടെ (മലങ്കര ഓർത്തഡോൿസ്‌ ചർച്ച് ) ക്രിസ്മസ് പുതുവർഷം ആഘോഷങ്ങൾ , ഫാ. റിങ്കു നേതൃതത്തിൽ ജനുവരി 26 നു നടത്തപ്പെട്ടു.25 ഓളം കുടുംബങ്ങൾ അടങ്ങുന്ന മലങ്കര സഭയുടെ മക്കൾ ഒത്തുചേർന്ന സായാഹ്നം ആരാധനയോടൊപ്പം ഒപ്പം വര്ണാഭമായ കലാസന്ധ്യയും, വിരുന്നും ഉണ്ടായിരുന്നു. കൊട്ടാരക്കര – പുനലൂർ ഭദ്രാസന Senior Friends Meet നടത്തപ്പെട്ടു… സെന്റ് ഏലിയാസ് ഓർത്തഡോക്സ് ചർച്ച്, ബുധനൂർ, ചെങ്ങന്നൂർ ഭദ്രാസനം, പെരുന്നാളും. കൺവെൻഷനും സംയുക്ത ഓർമ്മപെരുന്നാൾ:സെന്റ് മേരീസ് ചാപ്പൽ,തൃക്കുന്നത്തു സെമിനാരി , ആലുവ ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിന് പുതുപ്പള്ളി പള്ളിയുടെ ഉപഹാരം അഭി. ഡോ. യുഹാന്നോൻ മാർ ദീയസ്കോറോസ് നൽകുന്നു. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ കല്ലിട്ട പെരുന്നാൾ പകൽ പ്രദിക്ഷണം. Christ University Banglore…

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

St Gregorios Orthodox Church – Sunday School, Sharjah.Orthodox Vedapraveen Diploma Graduation Ceremony -2025 മലങ്കര ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം വയോജന സംരക്ഷണം ലക്ഷ്യമാക്കി തഴക്കര തെയോ ഭവൻ അരമനയ്ക്ക് സമീപം ഒരുക്കിയ, മാർ പക്കോമിയോസ് കാരുണ്യ ഭവൻ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. അഖില മലങ്കര പ്രാർത്ഥനായോഗം കോട്ടയം ഭദ്രാസന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ വെച്ച് ” അഖില മലങ്കര പ്രസംഗ മത്സരം” നടത്തി.ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ.ഫാ. വർഗീസ് ജേക്കബ് പാച്ചേരിയുടെ അദ്ധ്യക്ഷതയിൽ ഭദ്രാസന മെത്രാപ്പോലീത്താ ഡോ യൂഹാനോൻ മാർദീയസ്ക്കോറോസ് തിരുമേനി മത്സരം ഉദ്ഘാടനം ചെയ്തു. ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ. ഏബ്രഹാം ജോർജ് ആശംസകൾ അറിയിച്ച് സംസാരിച്ചു.മത്സരങ്ങളിൽ യഥാക്രമം ഒന്നാം സ്ഥാനത്തിനും 3000/- രൂപക്കും +ട്രോഫിയും+ മെഡലിനും ശ്രീ.ഏബൽ മാത്യൂസ് അലക്സ് (…

എൻ. കെ ബേബി നിര്യാതനായി

എം. ഒ. സി ടിവി മാനേജിങ്എഡിറ്റർ കുര്യൻ പ്രക്കാനത്തിന്റെ പിതാവ് പ്രക്കാനം നുറാനാക്കുഴിയിൽ എൻ. കെ ബേബി നിര്യാതനായി. ശവസംസ്കാരം 30 ന് 10 മണിക്ക് പ്രക്കാനം സെന്റ് മേരിസ് വലിയപള്ളിയിൽ നടക്കും. എം. ഒ. സി ടിവി ടീമിന്റെ ആദരാഞ്ജലികൾ……