11th Bombay Orthodox Convention,Regional level.Kalyan Zone on 12 January 2025 മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം മെത്രാസനം25 മത് കുണ്ടറ കൺവൻഷൻ ജനുവരി 1 മുതൽ 6 വരെ സെൻറ് ആൻഡ്രൂസ് സ്കൂൾ ഗ്രൗണ്ടിൽ (കുണ്ടറ വലിയപള്ളി) 01/01/2025 ബുധനാഴ്ചവൈകിട്ട് 5.45 ന് സന്ധ്യ നമസ്കാരം6.30 ന് ഗാനശുശ്രൂഷ7 മണിക്ക് കൺവെൻഷൻ ഉദ്ഘാടനം:- അഭിവന്ദ്യ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത7.15 ന് വചനശുശ്രൂഷ:-ഫാ.ഡോ. ഷാജൻ വർഗീസ്,നിരണം വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്
Day: January 1, 2025
നിര്യാതയായി
പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി ഇടവകാംഗവും മലങ്കര സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത അഭി ഡോ.തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ സഹോദരിയുമായ വട്ടക്കുന്നേൽ അന്നമ്മ മർക്കോസ് നിര്യാതയായി.പരേതയുടെ ഭൗതിക ശരീരം 03.01.2025 വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ 04.01.2025 ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പെരിയാമ്പ്ര സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ പൂർത്തീകരിക്കും. പുനലൂർ :ഇളമ്പൽ മരങ്ങാട് വടക്കേ പുത്തൻ വീട്ടിൽ ഏലിയാമ്മ ചാക്കോ (81) നിര്യാതയായി . സംസ്കാരം നാളെ (വ്യാഴം ) രാവിലെ 10 നു വസതിയിലെ ശുശ്രൂഷക്ക് ശേഷം 11 നു മരങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ.ഭർത്താവ് :പരേതനായ പി. ചാക്കോ.മക്കൾ :മോനച്ചൻ, ജയിംസ്,ജിജു, ഫാ. തോമസ് കുട്ടി (വികാരി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്…
കരുതലിന്റെ സന്ദേശവുമായി വീടൊരുക്കി വൈദികൻ
വാർത്ത : സനു ജസ്റ്റിൻ
കോർ എപ്പിസ്കോപ്പമാർ അഭിഷിക്തരായി
വാർത്ത : ബിജു മെഴുവേലി
Happy New Year
MOC TV Team