അയർലന്റിൽ ടിപ്പറേറി സെന്റ്കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ 2024 നവംബർ 22-23 ന്.~~~~~ ടിപ്പറേറി: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിൽ ഒരു ദേവാലയം കൂടി. അയർലന്റിലെ ടിപ്പറേറി എന്ന സ്ഥലത്താണ് ആരാധനയ്ക്കായി ദേവാലയം ഒരുങ്ങിയിരിക്കുന്നത്. വി. കുറിയാക്കോസ് സഹദായുടെയും മാതാവ് വി. യൂലിത്തിയുടെയും നാമത്തിൽ സ്ഥാപിതമാകുന്ന അയർലന്റിലെ ആദ്യ ദേവാലയമാണ്. 2024 നവംബർ 22-23 തീയതികളിലായി നിരണം ഭദ്രാസനാധിപനും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെയും, യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെയും മുഖ്യകാർമ്മികത്യത്തിൽ ടിപ്പറേറി സെന്റ്കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ നടത്തപ്പെടും. കുണ്ടറ തൃപ്പിലഴികം ബസീലിയ ഓർത്തഡോക്സ് സെന്ററിലെമാർ ഗ്രിഗോറിയോസ് ചാപ്പലിൽ പരിശുദ്ധ പരുമലമാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്റെ സമാപനത്തിന് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് ശ്ലൈഹീക വാഴ്വ്വ്…
Day: November 6, 2024
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
ബഹ്റൈൻ സെൻറ് തോമസ് യുവജന പ്രസ്ഥാനം ബെസ്റ്റ് യൂണിറ്റ് അവാര്‍ഡ് കരസ്ഥമാക്കി മനാമ: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻറെ ബോംബെ ഭദ്രാസനത്തിലെ 2023 വർഷത്തിലെ മികച്ച യൂണിറ്റായി ബഹ്റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത അവാർഡ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റ്റെ 2024 വർഷത്തെ ഇടവക പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാനായി കടന്നുവന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തായിൽ നിന്നും 2023 വർഷത്തെ പ്രസ്ഥാനം ലെ-വൈസ് പ്രസിഡന്റ് അന്നമ്മ തോമസ്, സെക്രട്ടറി ജോയൽ സാം ബാബു, ട്രസ്റാർ സാൻറ്റോ അച്ചന്കുഞ്ഞു എന്നിവർ ഏറ്റുവാങ്ങി. തദവസരത്തിൽ കത്തീഡ്രൽ വികാരി റവ. ഫാദര്‍ സുനിൽ കുര്യന്‍ ബേബി, സഹ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് ,…
പുരസ്‌കാരം / അവാർഡ് / നേട്ടം
എറണാകുളം ഏലംകുളം സെന്റ് ഗ്രീഗോറിയോസ് ഇടവക അംഗമാണ്. പള്ളിപ്പാട് സെന്റ് ജോർജ് കാതോലിക്കെറ്റ് സിംഹസന പള്ളി മാതൃ ഇടവക. 4 ദേശീയ അവാർഡ് ഉൾപ്പടെ 23 അവാർഡുകൾ ലഭിച്ചിട്ടുണ്ട്.