ഇടവക വാർത്തകൾ / ഓർമ്മപെരുനാൾ

വളഞ്ഞവട്ടം എം ജി എം സൺ‌ഡേ സ്‌കൂളിൽ പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനു കൊടിയേറി മലങ്കര സഭയുടെ ഉത്തരേന്ത്യൻ മിഷൻ്റെ അപ്പോസ്തോലൻ കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്നഭാഗ്യസ്‌മരണാർഹനായ അഭി.ഡോ.സ്തേഫാനോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ 17–ാം ഓർമ്മപ്പെരുന്നാൾ നവംബർ 5 ന്⛪ കബറിടം: ഭിലായ് സെൻ്റ് തോമസ് ആശ്രമം(02.10.1924 – 05.11.2007) നോയിഡാ സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ഇടവകയിലെ പെരുന്നാളിന് വെരി. റെവ. ബെസലേൽ റമ്പാൻ മുഖ്യ കാർമികത്വം വഹിച്ചു. മൂന്നു ദിവസമായി നടന്ന കൺവെൻഷനിൽ ഫാ. മോഹൻ ജോസഫ് വചനശുശ്രുഷ നടത്തി. വികാരി ഫാ. നൈനാൻ ഫിലിപ്പ് പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 28മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് ദേവലോകം അരമന മാനേജർ വന്ദ്യ യാക്കോബ് റമ്പാൻ നിർവഹിച്ചു വാർത്ത :…

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മെത്രാസന അംഗങ്ങളായ ഡോക്ടർസിൻ്റെ സംഗമം പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ നടന്നു. ഭദ്രാസനംഗങ്ങളായി വിവിധ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർസ് സംഗമത്തിൽ പങ്കെടുത്തു. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി യോഗം ഉദ്ഘാടനം ചെയ്തു.തുടർന്ന് ആരോഗ്യ മേഘലയുമായി ബന്ധപ്പെട്ട് ഭദ്രാസനത്തിലെ ഡോക്‌ടർമാർക്ക് ഏതു വിധത്തിൽ സേവനം ചെയ്യാമെന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തി. ഡോ.ഷാജി ഓമത്തിൽ, ഡോ സിറിൽ, ഡോ.ജോയി,ഡോ ഷെറിൻ എന്നിവർ ചർച്ചകൾക്ക് നേത്യത്വം നൽകി തുടർന്ന് ഡോക്‌ടർസ് ഫോറവും രൂപീകരിച്ചു. മരുഭൂമിയിലെ പരുമലയിൽ നിന്നെത്തിയ തീർത്ഥാടക സംഘത്തിന് OCYM കേന്ദ്ര കമ്മിറ്റിയുടെ സ്വീകരണംമരുഭൂമിയിലെ പരുമലയായ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളിയിൽ നിന്നും വന്ന പദയാത്ര സംഘത്തിന് ഓർത്തഡോൿസ് ക്രൈസ്തവ യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ബഹു. ഫാ. ഷിജി കോശി , മലങ്കര സഭ…