ആദ്ധ്യാത്മിക സംഘടന വാർത്തകൾ

പ്രാർത്ഥന സംഗമത്തിന് സമാപനം കുറിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ 122-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കുവൈറ്റ് മേഖലയുടെ നേതൃത്വത്തിൽ നാലു ദിവസമായി നടത്തപ്പെട്ട പ്രാർത്ഥന സംഗമത്തിന് സമാപനം കുറിച്ചു. കുവൈറ്റ്‌ സോണൽ പ്രസിഡന്റും സെന്റ് ബേസിൽ ഇടവക വികാരിയുമായ റവ.ഫാ അജു കെ.വർഗീസ്, മഹാ ഇടവക വികാരി റവ.ഫാ, ഡോ. ബിജു പാറക്കൽ,സെന്റ് തോമസ് പഴയപള്ളി വികാരി റവ.ഫാ.എബ്രഹാം പി. ജെ. മഹാ ഇടവക അസിസ്റ്റന്റ് വികാരി റവ. ഫാ. മാത്യു തോമസ്,സെന്റ് സ്റ്റീഫൻസ് ഇടവക വികാരി റവ. ഫാ. ജെഫിൻ വർഗീസ്, MGOCSM കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാ.ഡോ. വിവേക് വർഗീസ് എന്നിവർ നാല് ദിവസങ്ങളിലായി ധ്യാനത്തിനും പരിശുദ്ധ പരുമല തിരുമേനിയോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും നേതൃത്വം നല്കി. മലങ്കര സഭ മാനേജിംഗ് കമ്മറ്റി അംഗം പോൾ വർഗീസ്,യുവജന പ്രസ്ഥാനം…

പരുമല പെരുനാൾ

വിശ്വാസസഹസ്രങ്ങൾക്ക് അനുഗ്രഹമായി പരുമല പെരുന്നാൾ സന്ധ്യാ നമസ്കാര ശേഷം നടന്ന ശ്ലൈഹീക വാഴ്‌വ്. അഖിലമലങ്കര പ്രാർത്ഥനായോഗംപരുമല പെരുന്നാളിനോടാനുബന്ധിച്ചു ഇന്നലെ നടത്തിയ ധ്യാനയോഗത്തിൽ നിന്നും At parumalaWelcoming OCYM members from Kelakam by Parumala Seminary Manager Very Rev Prof K V Paul Rampan and officials വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, മിനി ജോൺസൻ

ഇടവക വാർത്തകൾ

PARUMALA SEMINARY SUNDAY HOLY QURBANA | 2024 NOVEMBER 3, 8 AM | CHIEF CELEBRANT – H.G. DR. YUHANON MAR CHRISOSTOMOS ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓർത്തഡോൿസ്‌ ഇടവകയിൽ ഈ വര്‍ഷത്തെ (2024-2025) ഒ. വി. ബി. എസ്. (ഓർത്തഡോൿസ്‌ വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ക്ലാസ്സുകൾക്ക് ശേഷം ഇടവക വികാരി റവ. ഫാ.ജോയ്സൺ തോമസ്, നേതൃത്വത്തിൽ നടന്ന ഒ. വി. ബി. എസ് സമാപന റാലി ചെങ്ങന്നൂർ ഉമയാറ്റുകര സെൻ്റ്.തോമസ് ഓർത്തഡോക്സ് സുറിയാനി വലിയപള്ളി ഇടവകയുടെതൈമറവും കര സെൻ്റ്.ഗ്രീഗോറിയോസ് ചാപ്പലിൽപരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് ഇടുക്കി ഭദ്രാസനാധിപൻ അഭി ഡോ. സഖറിയാസ് മാർ സേവേറിയോസ് മുഖ്യകാർമ്മികത്വം വഹിച്ചു… വാർത്ത : ബിജു മെഴുവേലി