ഇടവക വാർത്തകൾ

PARUMALA SEMINARY FRIDAY HOLY QURBANA | CHIEF CELEBRANT – H.G. DR. GEEVARGHESE MAR THEOPHILOS | 2024 OCTOBER 25, 7 AM PARUMALA SEMINARY FRIDAY RETREAT | LEAD BY FR.DR. NINAN V. GEORGE | 2024 OCTOBER 25, 11 AM പാലിയേക്കര സെന്റ് ജോർജ് പള്ളി : വെള്ളിയാഴ്ച ധ്യാനം,25/10/2024, ഫാ. ജസ്റ്റിൻ ജോസ് കിഴക്കുപുറം പൊന്നമ്പി സെന്റ് ജോർജ് പള്ളി റാസൽഖൈമ സെന്റ്മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് യുഎഇ. നവംബർ പത്താം തീയതി നടക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന പാചക റാണി മത്സരം. സെന്റ് തോമസ് പഴയപള്ളി അഹ്‌മദി, കുവൈറ്റ്‌ വാർത്ത : ബിജു മെഴുവേലി, ജേക്കബ് കൊച്ചുമ്മൻ, ഷൈനി തോമസ്

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

പ്രാർത്ഥന സംഗമം പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബദ്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ് മേഖലയുടെ നേതൃത്വത്തിൽ കുവൈറ്റിലെ നാല് യുവജനപ്രസ്ഥാന യൂണിറ്റുകളുടെ സഹകരണത്തിൽ 2024 ഒക്ടോബർ 27,28,29,30 ദിവസങ്ങളിൽ വൈകിട്ട് 7.00 മണി മുതൽ പ്രാർത്ഥന സംഗമം നടത്തപ്പെടുന്നു. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, ഷൈനി തോമസ്, ജോമോൻ ജോർജ്

സഭാ വാർത്തകൾ

വെബ്സൈറ്റ് പ്രകാശനം ഭദ്രാസനത്തിന്റെ ഉടമസ്ഥതയിലുള്ള മാർ യൗസെബീയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വെബ്സൈറ്റ് നിലവിൽ വന്നു. അഭി ഡോ എബ്രഹാം മാർ സെറാഫിം തിരുമേനി പ്രകാശനം ചെയ്യ്തു. വന്ദ്യ ജോൺസൺ കല്ലിട്ടത്തിൽ കോറെപ്പിസ്കോപ്പ, പ്രൊഫ. ജി ജോൺ, ഡോ. റ്റി കെ ഫിലിപ്പ്, ഡോ സൂസൻ ജോൺ എന്നിവർ സന്നിഹിതരായിരുന്നു. മാർ യൗസെബീയോസ് ഓർത്തഡോക്സ് സെന്ററിൽ പ്രവർത്തിക്കുന്ന മാർ യൗസെബീയോസ് പാലിയേറ്റീവ് സെന്റർ പ്രവർത്തനങ്ങളെ പറ്റി അറിയുവാൻ ഈ വെബ്സൈറ്റ് സഹായിക്കും. ഇവിടെ പ്രവർത്തിക്കുന്ന കൗൺസിലിങ് സെന്ററിർ ഉപയോഗിച്ചുവരുന്ന വെബ്സൈറ്റ് (mgccdt. in) തുടരും.സെന്ററുമായി ബന്ധപെടുവാൻ വാട്സ്ആപ്പ് ലിങ്കും സൈറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. വെബ്സൈറ്റ് സൃഷ്ടിച്ചു തന്നത് എറണാകുളം അമൈക്ക സൊല്യൂഷൻസ്അജീഷ് മാത്യു. വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്