Day: December 2, 2022
മാർ ബർണബാസ് ഓർമ്മപെരുനാൾ
കാലം ചെയ്ത മാത്യൂസ് മാർ ബർണബാസ് മെത്രാപ്പൊലീത്തയുടെ 10 – മത് ശ്രാദ്ധപെരുന്നാൾ ഡിസംബർ 8, 9 തീയതികളിൽ വളയൻച്ചിറാങ്ങര സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയിൽ. വാർത്ത : വിമൽ മാത്യു
യുവപ്രതിഭ സാഹിത്യ പുരസ്കാരം
പത്തനംതിട്ട ദേശത്തുടി സമന്യം നൽകുന്ന യുവപ്രതിഭ സാഹിത്യ പുരസ്കാരം കവിത വിഭാഗത്തിൽ തുമ്പമൺ ഭദ്രാസനത്തിലെ ഫാ ജേക്കബ് എബ്രഹാമിന്റെ ( കൊടുമൺ ) മകൾ ആൻ മേരി ജേക്കബ് അർഹയായി. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്