നിയുക്ത ട്രെസ്റ്റിമാർ കല്പന ഏറ്റുവാങ്ങി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട റവ.ഫാ. ഡോ.തോമസ് വർഗീസ് അമയിലും അൽമായ ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട റോണി വർഗീസ് എബ്രഹാമും ദേവലോകം അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായിൽ നിന്നും കൽപന ഏറ്റുവാങ്ങി. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, നിഷാ ജോൺ