ഫാ. തോമസ് വര്ഗീസ് അമയിൽ, റോണി വര്ഗീസ് ട്രസ്ടിമാർ

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ 2022-27 വർഷത്തെ വൈദീകട്രസ്റ്റീ ആയി .റവ.ഫാ.ഡോ.തോമസ് വർഗീസ് അമയിലിനെയും അൽമായ ട്രസ്റ്റീ ആയി റോണി വർഗീസ് എബ്രഹാമിനെയും മലങ്കര അസോസിയേഷൻ തിരഞ്ഞെടുത്തു. എം. ഓ. സി ടിവിയുടെ പ്രാർത്ഥനാശംസകൾ…… https://fb.watch/eI3q8DP0I2/ https://fb.watch/eI3zDixMop/

അസോസിയേഷന് തുടക്കമായി

https://fb.watch/eHkekMpkuW/ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെമാനേജിംഗ് കമ്മിറ്റിയിലേക്ക് 47 വൈദീകരും94 അൽമായരും ഉൾപ്പടെ 141 അംഗങ്ങളെപത്തനാപുരം മൗണ്ട് താബോർ ദയറായിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്