EDUCA-2022

തുമ്പമൺ ഭദ്രാസന എം ജി ഒ സി എസ് എം നേതൃത്വത്തിൽ ആഗസ്റ്റ് 21 നു 2 പിഎം , പത്തനംതിട്ട വാര്യപുരം സെന്റ് ഗ്രീഗോരിയോസ് പള്ളിയിൽ വച്ച് — 10 , 12 ക്ലാസിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്നു വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്