മെത്രാപ്പോലീത്തമാരായി ഇന്ന് അഭിഷിക്തരാകുന്ന റമ്പാൻമാർക്ക് എം. ഒ. സി ടിവിയുടെ പ്രാർത്ഥനാശംസകൾ…….. എം.ഒ. സി ടിവി ടീം
Day: July 27, 2022
പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അദ്ധ്യക്ഷന്‍ പരിശുദ്ധ കിറില്‍ പാത്രിയര്‍ക്കീസിന്റെ നിര്‍ദ്ദേശപ്രകാരം മെത്രാഭിഷേക ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തിയ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ എക്സ്റ്റേണല്‍ ചര്‍ച്ച് അഫേഴ്സ് സെക്രട്ടറി ഫാ.സ്റ്റെഫാന്‍ ഇഗുമ്നോവ് പരിശുദ്ധ കാതോലിക്കാ ബാവായുമായി കുന്നംകുളം ആര്‍ത്താറ്റ് അരമനയില്‍ കൂടിക്കാഴ്ച നടത്തി.
യുവജന പ്രസ്ഥാനം
തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാന വാർഷികം ആഗസ്ത് 14 , പത്തനംതിട്ട വാഴമുട്ടം മാർ ബർസൗമാ പള്ളിയിൽ. പതാക ഘോഷയാത്ര , പ്രതിനിധി സമ്മേളനം , സെമിനാർ, ക്വിസ് മത്സരം, ഓൺലൈൻ മത്സരം, ആതുരാല യത്തിൽ ഭക്ഷണം.
Gospel convention
പീരുമേട് കോളേജ് ഓഫീസ് മാനേജർ
പീരുമേട് മാർ ബസേലിയോസ് എഞ്ചിനീയറിങ് കോളേജിന്റെ ഓഫീസ് മാനേജർ ആയി പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനിയാൽ റവ ഫാ : ജോൺ സാമുവേൽ നിയമിതനായി.നിലയ്ക്കൽ ഭദ്രാസനത്തിലെ കനകപ്പലം സെന്റ് ജോർജ് കാതോലിക്കെറ്റ് സെന്റർ പള്ളി വികാരിയും നാരങ്ങാനം സെന്റ് ഓസിയസ് ഇടവകാംഗവും ആണ്. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്