മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന്റെ സെക്രട്ടറിയായി റവ ഫാ.കുര്യാക്കോസ് പീറ്റർ(ബോബി അച്ചൻ) തിരഞ്ഞടുക്കപെട്ടു.കണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് ദൈവാലയത്തിലെ വികാരിയാണ്.ചാത്തമംഗലം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയാണ് മാതൃഇടവക;
Day: July 16, 2022
ഭവനത്തിന്റെ കട്ടിള വെയ്പുകർമം
അറനൂറ്റിമംഗലം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് സുറിയാനി പള്ളി നവതി വർഷ ആഘോഷങ്ങളുടെ ഭാഗമായി നിമ്മിച്ചു നൽകുന്ന ഭവനത്തിന്റെ കട്ടിള വെയ്പുകർമം അഭി.മാത്യുസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു . വികാരി റവ. ഫാ. തോമസ് രാജു, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, കനിവ് ചാരിറ്റബിൾ സൊസൈറ്റി എക്സി. മെമ്പേഴ്സ്, ഇടവക അംഗങ്ങൾ സമീപം
വൃക്ക മാറ്റിവയ്ക്കൽ ധനസഹായം
അടൂർ,പറന്തൽ, സെൻറ് ജോർജ് ഓർത്തഡോൿസ് സുറിയാനി ഇടവകാംഗo. ആരോഗ്യകരമായ ജീവൻ നിലനിർത്തുവാൻ പങ്കുകാരാകുക. Kindly do an affordable google pay. Kidney Transplantation to be done on Tuesday July 18 @ Lissie Hospital Ernakulam. They are struggling to mobilize required Rs 9 lakhs.
കൊയ്ത്തുത്സവവും ബാവയ്ക്കു സ്വീകരണവും
വാർത്ത : ജെറി ജോൺ കോശി
പരുമല സെമിനാരിയിൽ നാളെ
വാർത്ത : റാണാ ജേക്കബ്