ബാവാ തിരുമേനിയ്ക്ക് ദോഹയുടെ മണ്ണിൽ പ്രൗഢഗംഭീരമായ സ്വീകരണം

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനിയ്ക്ക് ദോഹയുടെ മണ്ണിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകി.ഗ്രീക്ക് ,ഓറിയന്റൽ ഓർത്തഡോക്സ്‌ സഭ പ്രതിനിധികളും, ആഗോള കത്തോലിക്ക സഭ പ്രതിനിധികളും,ഇതര എപ്പിസ്‌കോപ്പൽ സഭ പ്രതിനിധികളും, സാമൂഹിക, സാംസ്‌കാരിക, നയതന്ത്ര മേഖലയിലെ പ്രതിനിധികളും പങ്കെടുത്തു ലൈവ് എം. ഒ. സി ടിവിയുടെ ഫേസ്ബുക് പേജിൽ ഉണ്ടായിരിക്കും. https://m.facebook.com/219683889724 വാർത്ത : ജിജി ജോൺ

ശവസംസ്ക്കാര ശുശ്രൂഷാ സമയക്രമം

വന്ദ്യ തയ്യിൽ റ്റി.എം ശമുവേൽ കോറെപ്പിസ്ക്കോപ്പായുടെ ശവസംസ്ക്കാര ശുശ്രൂഷാ സമയക്രമം: 09/07/22, ശനി*2:30 PM – _ഇടത്തിട്ട മോർച്ചറിയിൽ നിന്ന് ഭൗതീക ശരീരവുമായി പുറപ്പെടുന്നു._ചന്ദനപ്പള്ളി – കൈപ്പട്ടൂർ – ഓമല്ലൂർ – മാക്കാംകുന്ന് – കുമ്പഴ – മൈലപ്രാ വഴി വീട്ടിലേക്ക്4:00 PM – _ഭൗതീകശരീരം അച്ചന്റെ വസതിയിൽ എത്തുന്നു._6:45 PM – _സന്ധ്യാ നമസ്കാരം, ശുശ്രൂഷകൾ_*10/07/22, ഞായർ*1:00 PM – _ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കുന്നു._1:45 PM- _ഭവനത്തിൽ നിന്നും മൈലപ്രാ വലിയ പള്ളിയിലേക്ക്_2:15 PM – _ദൈവാലയത്തിൽ എത്തുന്നു._3:00 PM – _സമാപന ശുശ്രൂഷ , കബറടക്കം_ *മൈലപ്രാ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. വാർത്ത : രാജു എം. ഡാനിയേൽ കോർ എപ്പിസ്കോപ്പ