വിവിധതരം പദ്ധതികളുമായി മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം

മാവേലിക്കര: ലോക്ക്ഡൗൺ പ്രതിസന്ധിയിൽ ബുദ്ധിമുട്ട് എല്ലാ മേഖലയിലും ഉള്ള ആളുകളെ സ്പർശിക്കുന്ന തരത്തിലുള്ള വിവിധതരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം .ഭദ്രാസനത്തിൻ്റെ വിവിധ പള്ളികളിൽ കേന്ദ്രീകരിച്ച് രൂപീകരിക്കുകയും രോഗികൾക്ക് ആവശ്യ വസ്തുക്കൾ, മരുന്നുകൾ എത്തിക്കുകയും ചെയ്തു വരുന്നു. കോവിഡ് ബാധിതരായി മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ കൗൺസിലിംഗ് നടത്തി വരുന്നു .ഡോക്ടറുടെ സേവനം ആവശ്യം വരുന്ന രോഗികൾക്ക് ആശ്വാസം നൽകുന്ന ടെലിമെഡിസിൻ സംവിധാനം, കോവിഡ് ബാധിതരോ, ക്വോറൻ്റയിൻ ബാധിതരായ കുട്ടികൾക്ക് പോഷകാഹാരം കിറ്റ് വിതരണം പഠനത്തിന് സമർത്ഥരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, കോവിഡ് പ്രതിരോധ ആവശ്യമായ സാധനങ്ങൾ സ്വീകരിച്ച ആവശ്യക്കാർക്ക് എത്തിക്കുന്ന കോവിഡ്- 19 Equipment challenge, ആളുകളെ കലാസൃഷ്ടികളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള വേണ്ടിയുള്ള ‘സൃഷ്ടി’എന്നിവ നടത്തിവരുന്നു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊതു സ്ഥലങ്ങൾ വൃത്തിയാക്കുന്ന തുടങ്ങിയ പരിപാടികൾ നടത്തി വരുന്നു. യൂത്ത്…

ജോയൽ മാത്യു ഗിന്നസ് റെക്കോർഡ് നേടി

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അബുദാബി പള്ളി ഇടവകാഗം ശ്രീ കോശി മത്തായിയുടെയും, സുജാ അബ്രഹാമിന്റെയും മകൻ മാസ്റ്റർ ജോയൽ മാത്യു ഗിന്നസ് റെക്കോർഡ് നേടി.(most blindfolded flips of plastic bottle in one miniute)