സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഒക്ടോബർ 14-ന്

അടുത്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഒക്ടോബർ 14-ന് പരുമല സെമിനാരിയില്‍ കൂടാൻ വർക്കിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.

പൗരോഹിത്യ പദവിയുടെ രജത ജൂബിലി

പൗരോഹിത്യ പദവിയുടെ രജത ജൂബിലി ആഘോഷിക്കുന്ന ചന്ദനപ്പള്ളി സെന്റ് ജോർജ് വലിയപള്ളി ഇടവക അംഗവും കല്ലേലി മാർ കുറിയക്കോസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ജേക്കബ് ബേബി കല്ലിട്ടത്തിൽ (ഷിബു അച്ചൻ ) പ്രാർത്ഥനാശംസകൾ.