നിര്യാതരായി

കൈപ്പട്ടൂർ: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. റെന്നി പി വർഗീസിന്റെ മാതാവും കൈപ്പട്ടൂർ പുത്തൻ ബംഗ്ലാവിൽ (പടിഞ്ഞാറെ തയ്യിൽ) കുടുംബാംഗവുമായ ശ്രീമതി തങ്കമ്മ ബേബി (85) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (02/06/2026) രാവിലെ ഭവനത്തിലെ പ്രാർഥനയ്ക്ക് ശേഷം 11.30ന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് മഹാ ഇടവക പള്ളിയിൽ നടക്കും. റാന്നി–പെരുന്നാട് ബഥനി ആശ്രമാംഗവും മുൻ സുപ്പീരിയറുമായ ഫാ.സഖറിയ OIC യുടെ മാതാവ് വാഴൂർ പുത്തൻപുരയിൽ അന്നമ്മ ജോർജ് (103) നിര്യാതയായി.സംസ്കാര ശുശ്രൂഷ 2026 ജൂൺ 3 ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാനം സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവക ദൈവാലയത്തിൽ നടത്തപ്പെടും. കരുവേലിതറ നിഷ കോട്ടേജിൽ, കെ. റ്റി തോമസ് (തമ്പി) (86) നിര്യാതനായി. സംസ്കാരം പിന്നീട്. വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

നിര്യാതരായി

കാണിപ്പയ്യൂർ മാന്തോപ്പ് താമസിക്കുന്ന അടുപ്പുട്ടി സ്കൂൾ മുൻ അധ്യാപിക പുലിക്കോട്ടിൽ ഡേവീസ് ഭാര്യ മേരി ടീച്ചർ ( 72 വയസ്സ്) നിര്യാതയായി സംസ്കാര ശുശ്രൂഷ 2026 മെയ് 27 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഭവനത്തിൽ വെച്ചും തുടർന്ന് മൃതസംസ്കാരം അടുപ്പുട്ടി പളളി സെമിത്തേരിയിൽ വെച്ചും നടത്തപ്പെടുന്നതാണ് പന്നിവിഴ പാണ്ടിക്കുടിയിൽ മാവിള പുത്തൻവീട്ടിൽ പി .സി ജോർജിന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ ജോർജ്ജ് (87) നിര്യാതയായി . സംസ്കാരം (വ്യാഴം) രാവിലെ 10 .30ന് ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം 11.30 ന് അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്ത്രിഡലിൽ. തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ദാനിയേൽ മാർ പീലക്സിനോസ് തിരുമേനിയുടെ സഹോദര പുത്രൻ മോഹൻ പീറ്റർ നിര്യാതനായി. സംസ്ക്കാരം നാളെ ഓമല്ലൂർ സെന്റ്…

നിര്യാതരായി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ അൽമായ സുവിശേഷ പ്രസംഗകരിൽ ശ്രദ്ധേയനായ മാങ്ങാനം ബസീലിയായിൽ പോൾ സിനിരാജ് മുഹമ്മദ് (72) നിര്യാതനായി. പുത്തൂർ മൈലംകുളം ചരുവിള താഴതിൽ വീട്ടിൽ അനിൽ തങ്കച്ചൻ (59) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (25/5/2026) ഉച്ചയ്ക്ക് 2 ന് വസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ . കുണ്ടറ:നെടുമ്പായിക്കുളം ബിനു ബംഗ്ലാവിൽ റിട്ട. റബർ ബോർഡ്‌ ഉദ്യോഗസ്ഥൻ ജോൺ പണിക്കർ (83)നിര്യാതനായി.സംസ്കാരം പിന്നീട് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ .മാറനാട് ഇലഞ്ഞിക്കോട് പുത്തൻവീട്ടിൽ വൈ പൊടിയമ്മ (76) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (21/5/2026) സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. മഞ്ഞക്കാല ശെമവൂൻ ദെസ്തുനി ഓർത്തഡോൿസ്‌ ഇടവകയിൽ മഞ്ഞക്കാല വിളയിൽ സാറാമ്മ ബേബി നിര്യാതയായി. പുത്തൂർ നെല്ലിപ്പള്ളിൽ വീട്ടിൽ പരേതനായ യോഹന്നാൻ ഗീവർഗീസിന്റെ…

നിര്യാതരായി

പത്തനാപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന പിടവൂർ വേങ്ങൽ മണപ്പുറത്തു റവ ഫാ വി .ഐ ചെറിയാൻ നിര്യാതനായി.പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ആണ് മാതൃഇടവക.സംസ്‌കാരശുശ്രുഷ തിങ്കളാഴ്ച ( 2026 മെയ് 18) ഇടവക പള്ളിയിൽ നടത്തപ്പെടും. Mr. Baby Varghese (80), Baby Sadanam, Karavalur, Punalur, the father-in-law of, Delhi Diocesan Secretary, Rev. Fr. Saji Abraham — the beloved father of Beena Kochamma passed away. ഹരിപ്പാട് സെൻ്റ് തോമസ് മിഷൻസെൻ്റർ ട്രഷറർ ജോർജ്ജ്ഇടിക്കുളയുടെ മാതാവ് കാരിച്ചാൽ കളത്തിൽ മറിയാമ്മജോർജ്ജ് (92) നിര്യാതയായി. . വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

നിര്യാതരായി

മാത്തൂർ ഒരിക്കൊമ്പിൽ കെ. എ തോമസ് നിര്യാതനായി. സംസ്ക്കാരം പിന്നീട് പുത്തൂർ തെക്കുംപുറം ആത്രവിള കിഴക്കതിൽ കെ. ജോസ്മോന്റെ ഭാര്യ ആനിയമ്മ ജോസ് (63) നിര്യാതയായി. മക്കൾ: അജോ ജോസ്, ജെസി റിന്റു. മരുമക്കൾ: നീതു അജോ, റിന്റു പാപ്പച്ചൻ. സംസ്കാരം ചൊവ്വാഴ്ച (11/5/2026) രാവിലെ 11 ന് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ.. വളഞ്ഞവട്ടം പ്രാർത്ഥനാമുറിയിൽ കടവിൽ മണക്കൽ വീട്ടിൽ ബഹനാൻ കെ മാത്യു – 84 നിര്യാതനായി. ഭൗതിക ശരീരം നാളെ ( ബുധനാഴ്ച 13.05.2026 ) രാവിലെ 8 മണിക്ക് ഭവനത്തൽ കൊണ്ട് വരുന്നതും, 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം നമ്മുടെ പള്ളിയുടെ സെമിത്തേരിയിൽനടത്തപ്പെടുന്നതുമാണ്. ശ്രീ.ബഹനാൻ കെ മാത്യു നിരണം പള്ളിയുടെ മാനേജിംഗ് കമ്മിറ്റിയംഗം , വളഞ്ഞവട്ടം എം പി എം സൺഡേസ്കൂളിൽ ദീർഘകാലം…

നിര്യാതരായി

മെഴുവേലി അലക്കോട്ട് വടക്കേതിൽ വത്സമ്മ ബേബി (82), നിര്യാതയായി സംസ്കാര ശുശ്രൂഷ നാളെ 11am ന് ഭവനത്തിലും. തുടർന്ന് സംസ്ക്കാര ശുശ്രൂഷകൾ, മെഴുവേലി ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു തോട്ടക്കാട്,കൊടുവേലിൽ വീട്ടിൽ സാജൻ മാണി നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച (07/May) ഉച്ചയ്ക്ക് 1:30ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം നെടുങ്കണ്ടം സെന്റ്. മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെടുന്നു വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

നിര്യാതരായി

ആയൂർ : കൈപ്പള്ളിൽ ചാക്കോച്ചാൻ (76) നിര്യാതനായി.സംസ്കാരം 28 ഏപ്രിൽ 2026 ചൊവ്വാഴ്ച രാവിലെ 8.30 നു ഭൗതിക ശരീരം വീട്ടിൽ കൊണ്ട് വരുന്നതും തുടർന്ന് ഒരു മണിയോടെ ആയൂർ സെന്റ് മേരീസ് ഓർത്തഡോൿസ്‌ വലിയ പള്ളിയിലെ സെമിത്തേരിയിൽ കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തിഡ്രൽ ഇടവകയിൽ ചിങ്ങോലി മുറിയിൽ പി സി മംഗലം വീട്ടിൽ അന്നമ്മ ജോർജ് നിര്യാതയായി.ശവ സംസ്കാര ശുശ്രുഷ ചൊവ്വാഴ്ച്ച (28/4/2026) ഉച്ച കഴിഞ്ഞ് 3 മണിക്ക് കത്തീഡ്രൽ വച്ച് നടത്തപ്പെടും. കടപ്ര ചിറേപറമ്പിൽ രാജുവിന്റെ മകൻ ലിജോ നിര്യാതനായി അടുപ്പുട്ടി പള്ളി ഇടവകാംഗമായ സെന്റ് മത്ഥ്യാസ് വാർഡിൽ(തോമച്ചൻ റോഡ്) താമസിക്കുന്ന താഴത്തേതിൽ ബേബി (83 ) നിര്യാതനായി വാർത്ത : ഷൈനി തോമസ്, നിഷ ജോൺ

നിര്യാതരായി

പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് മുൻ ഹിന്ദി വിഭാഗം മേധാവി പ്രൊഫ . ടി . ടി . ദാനിയേൽ നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തിഡ്രലിൽ . 1974 – കാലഘട്ടത്തിൽ പോത്താനിക്കാട് ഇടവക മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ നില നിർത്താൻ ധീരമായി പോരാടിയ യുവജന പോരാളികളിൽ സജ്ജീവ സാനിധ്യമായിരുന്നു മണിത്തോട്ടത്തിൽ ജേക്കബ് നിര്യാതനായി, സംസ്കാര ശുശ്രൂഷ 23/04/2026, വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഇമ്മിണിക്കുന്നു സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ വച്ച്. കരുവാറ്റ നോർത്ത് സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ ഇടവകാംഗം താശിയിൽ തോട്ടുകടവിൽ ഫെക്സി പോത്തൻ വർഗ്ഗീസ് നിര്യാതനായിസംസ്കാരം പിന്നീട് മീനടം: പല്ലാട്ട് പരേതനായ ഐപ്പ് ആശാൻ്റെ മൂത്ത പുത്രനും കോട്ടയം സി.എം എസ് ഹൈസ്ക്കൂൾ…

നിര്യാതരായി

പന്തപ്ലാവ് തെക്കേക്കര വീട്ടിൽ പരേതനായ എം ലുക്കോസിന്റെ ഭാര്യ: അന്നമ്മ ലൂക്കോസ് നിര്യാതയായി. സംസ്‍കാരം 20.4.2026,തിങ്കളാഴ്ച പകൽ മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രുഷക്കു ശേഷം പന്തപ്ലാവ് സെന്റ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ. ഉള്ളന്നൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗം പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ വർഗ്ഗീസിൻ്റെ ഭാര്യ ഡോ. ഷേബാ റേയ്ച്ചൽ(34) നിര്യാതയായി . സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (20-04-2026) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിലും 2 മണിക്ക് പള്ളിയിലും നടത്തുന്നതാണ്. പരിയാരം സെന്റ്‌ തോമസ് ഓർത്തോഡോക്സ് ചർച്ച് ഇടവകാംഗം ആഞ്ഞിലിമൂട്ടിൽ എ. റ്റി.തോമസ് (ബേബി ) നിര്യാതനായി. വാർത്ത : ഷൈനി തോമസ്