വിവിധ ദേവാലയങ്ങളിൽ പെരുനാൾ

മുളക്കുളം മാർ യൂഹാനോൻ ഇഹീദോയോ ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചുള്ള റാസ. സുപ്രീം കോടതി വിധിയെത്തുടർന്നാണ് വർഷങ്ങളായി പൂട്ടി കിടക്കുന്ന ദൈവാലയം തുറന്നത്.

പെരുന്നാൾ നിറവിൽ ചെറായി സെന്റ് മേരീസ്‌ ഓർത്തഡോക്സ് വലിയപള്ളി.

Image may contain: 1 person, indoor

കോട്ടയം:കൂട്ടിക്കൽ St മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിയിലെ പെരുനാൾ ആഘോഷം

No photo description available.
Image may contain: one or more people and indoor
Image may contain: 22 people, people smiling, people standing

കടമ്മനിട്ട : തിരുമുറ്റം സെ.മേരീസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾനാട് ഒരുങ്ങി…. വിട് ഒരുങ്ങി… ഭക്തിനിർഭരമായ റാസ ഇന്ന് 6.30ന് പള്ളിയിൽ നിന്ന് ആരംഭിച്ച് തിരുമുറ്റം കളരി Mount Zion Enng College വഴി St. Mary ‘ ട, Mar Gregorious, St. George എന്നി കുരിശടികളിലെ ധുപ പ്രാർത്ഥനയ്ക്ക് ശേഷം മടത്തിലേത്ത് പടി വഴി പള്ളിയിലെത്തുന്നു.

Image may contain: night, sky and outdoor
Image may contain: 4 people

Related posts