നവജ്യോതി മോംസ് മാവേലിക്കര മേഖലാസമ്മേളനം

മാവേലിക്കര ഭദ്രാസനത്തിലെ സ്ത്രീശാക്തീകരണ വിഭാഗമായ നവജ്യോതി മോംസ് ചാരിറ്റബിൾ സൊസൈറ്റിയുടെ മാവേലിക്കര ബി ഗ്രൂപ്പിന്റെ മേഖലാസമ്മേളനം കുട്ടംപേരൂർ സിയോൻ പുരം സെൻതോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഭദ്രാസന നവജ്യോതി മോംസ് വൈസ് പ്രസിഡന്റ് ഫാ. ജസ്റ്റിൻ അനിയൻ അധ്യക്ഷത വഹിച്ചു, ഫാദർ കെ കെ തോമസ് ഉദ്ഘാടനം ചെയ്തു, നവജ്യോതി മോംസ് ഡയറക്ടർ ശ്രീ അനി വർഗീസ്, ശ്രീമതി റീറ്റ മനു, ശ്രീമതി മോളി വർഗീസ്, ശ്രീമതി ലീലാമ്മ വർഗീസ്, ശ്രീമതി ബിന്ദു തോമസ്, ശ്രീ ജീ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

Related posts