പള്ളി പെരുന്നാളും കെട്ടിട സമുച്ചയത്തിന്റ് കൂദാശാ കർമ്മ വും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഷോർണൂർ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി പെരുന്നാളും, ഭാഗ്യസ്മരണാർഹനായ സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ നാമത്തിൽ സ്ഥാപിച്ച കെട്ടിട സമുച്ചയത്തിന്റ് കൂദാശാ കർമ്മ വും നിർവഹിക്കപ്പെടുന്നു. 18,19 തീയതികളിൽ നടക്കുന്ന കൂദാശ കർമ്മങ്ങൾക്കും പെരുന്നാൾ ശുശ്രൂഷകൾക്കും ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.

Image may contain: sky, house and outdoor

Related posts