ഫാ.ജോർജ്ജ് പി.എബ്രഹാം ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഡയറക്ടർ

പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചീനീയറിംഗ് & ടെക്നോളജിയുടെ ഡയറക്ടറായി വിദ്യാഭാസ വിദഗ്ദനും വാഗ്മിയുമായ ഫാ.ജോർജ്ജ് പി.എബ്രഹാമിനെ ( ജിജി അച്ചൻ) പരിശുദ്ധ കാതോലിക്കാബാവ നിയമിച്ചു.

Related posts