ഡ്രസ് ബാങ്കിലേക്ക് ശേഖരിച്ച വസ്ത്രങ്ങൾ വിതരണം ചെയ്തു

മാവേലിക്കര മെത്രാസന എം.ജി.ഒ.സി.എസ്.എം ആഭിമുഖ്യത്തിൽ ഡ്രസ് ബാങ്കിലേക്ക് ശേഖരിച്ച വസ്ത്രങ്ങൾ അറുന്നൂറ്റിമംഗലം പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവനിൽ വിതരണം ചെയ്തു. 2019 – 20 സാമ്പത്തിക വർഷത്തിൽ നാലാമത്തെ വിതരണമാണ് ശാലേം ഭവനിൽ നടന്നത്. മെത്രാസന വൈസ് പ്രസിഡന്റ് തോമസ് മാത്യു കൊറ്റമ്പള്ളി,സെക്രട്ടറി നികിത്. കെ. സഖറിയ, മേഖലാ സെക്രട്ടറി ലാബി പീടികത്തറയിൽ എന്നിവർ നേതൃത്വം നൽകി.

Image may contain: one or more people and shoes

Related posts