യുവജന പ്രസ്ഥാന ലൈബ്രറിയുടെ ഉത്‌ഘാടനം

കുവൈറ്റ് സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ലൈബ്രറിയുടെ ഉത്‌ഘാടനം ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

News: Nisha John

Related posts