എം.ജി.ഓ.സി.എസ്.എം ഭക്ഷണ വിതരണ പദ്ധതി “പാഥേയം”

കോയമ്പത്തൂർ തടാകം ക്രിസ്തശിഷ്യ ആശ്രമസ്‌ഥാപകനും മലങ്കര സഭയുടെ ബന്ധുവുമായ ഹെർബർട്ട് പാക്കേൻഹാം വാൽഷ് പിതാവിന്റെ ഓർമ്മപെരുന്നാളിനോടനുബദ്ധിച്ച് മാവേലിക്കര മെത്രാസന എം.ജി.ഓ.സി.എസ്.എംന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും 10 പ്രാവശ്യം നടത്തിവരുന്ന ഭക്ഷണ വിതരണ പദ്ധതിയായ “പാഥേയം” ഹരിപ്പാട് സെന്റ് തോമസ് ബാലഭവനിൽ നടത്തപ്പെട്ടു. മെത്രാസന എം.ജി.ഓ.സി.എസ്.എം സെക്രട്ടറി നികിത് കെ സക്കറിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പങ്കെടുത്തു.

Related posts