മാക്കാംകുന്ന് കത്തീഡ്രൽ കൂദാശ ദീപശിഖാ പ്രയാണം

പത്തനംതിട്ട: മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ കൂദാശയോട് അനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം ചന്ദനപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Image may contain: 12 people, people standing
ദീപശിഖ പ്രയാണം അടൂർ കണ്ണംകോട് സെന്റ്‌ തോമസ് കത്തീഡ്രലിൽ എത്തിച്ചേർന്നു.
Image may contain: 15 people, people smiling
ദീപശിഖാ പ്രയാണം ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ എത്തിച്ചേർന്നപ്പോൾ
Image may contain: 10 people, people smiling, people standing
ദീപശിഖാ പ്രയാണം കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിൽ 

Related posts