കലണ്ടർ പ്രകാശനം ചെയ്തു

കണ്ടനാട് വെസ്റ്റ് ഭദ്രസനത്തിലെ ഓണക്കൂർ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ വലിയപള്ളി യുവജനപ്രസ്ഥാനം ഇറക്കിയ കലണ്ടർ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അലക്സിയോസ് മാർ യൗസേബിയോസ് പ്രകാശനം ചെയ്തു .

News: Nisha John

Related posts