മലങ്കര ഓർത്തഡോൿസ് സഭയുടെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന എം.ഓ.സി ടിവിയെ ഏറ്റവും അപ്ഡേറ്റഡ് ആയ വെബ്സൈറ്റായി പിന്തുണച്ച എല്ലാവർക്കും നന്ദി. ഞങ്ങളുടെ ടീം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു വാർത്തകൾ നിങ്ങളിൽ എത്തിക്കുന്നു. കൂടുതൽ ആൾക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നതിന് ഭാഗമായി ഞങ്ങളോട് സഹകരിച്ചു സജീവമായി പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ താഴെകാണുന്ന ഇമെയിൽ അഡ്രസ്സിൽ വിശദവിവരങ്ങൾ എത്രയും വേഗം അയച്ചു തരിക. പേര്, സ്ഥലം, ഇടവക, ഇപ്പോഴത്തെ സ്ഥലം, ഫോട്ടോ, ടെലഫോൺ നമ്പർ, ഇമെയിൽ ഐഡി, വാട്സ് അപ്പ് നമ്പർ എന്നിവയാണ് വേണ്ടത്. വെബ്സൈറ്റ് നെ പറ്റിയുള്ള അഭിപ്രായങ്ങളും അറിയിക്കുക. തെരഞ്ഞെടുക്കപ്പെട്ടവരെ അറിയിക്കുന്നതാണ്.
moctvmosc@gmail.com

