സുപ്രീം കോടതി വിധിക്ക് മുകളിൽ വേറെ മധ്യസ്ഥത ആവശ്യമില്ല : പരിശുദ്ധ കാതോലിക്ക ബാവ

ഇൻഡ്യയുടെ പരോമോനത നീതിപിoത്തിൽ നിന്നും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ലഭിച്ച കോടതി_വിധിക്ക്_മുകളിൽ_വേറെ_മധ്യസ്ഥത_ആവശ്യമില്ല എന്ന്
പരിശുദ്ധ കാതോലിക്ക ബാവ. മലങ്കര ഓർത്തഡോകസ് യുവജനപ്രസ്ഥാനം എറണാകുളം ഗാന്ധിജി സ്വകയറിൽ നടത്തിയ സഹനസമരം ഉൽഘാടനം ചെയ്യുതു പറഞ്ഞു. അഭിവന്ദ്യരായ യുഹാനോൻ മാർ മിലിത്തിയോസ് യുവജനപ്രസ്ഥാനം പ്രസിഡന്റെ യു ഹാനോൻ മാർ ക്രിസസ്റ്റോമോസ്, യുഹാനോൻ മാർ ദിയസ്കോറസ്, വൈദിക ട്രസ്റ്റി M. O. ജോണച്ചൻ, അസോ. സെക്രട്ടറി Adv. ബിജു ഉമ്മൻ, വൈദിക ശ്രേഷ്ടർ, സഭ മനേജിംങ്ങ് കമ്മറ്റി അംഗങ്ങൾ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് വന്ദ്യ വർഗീസ് അച്ചൻ സെക്രട്ടറി വന്ദ്യ അജി അച്ചൻ, ട്രഷറാർ ജോജി പി തോമസ് കേന്ദ്രകമ്മറ്റി അംഗങ്ങൾ, റീജിനൽ സെക്രട്ടറിമാർ ഭദ്രാസന സെക്രട്ടറിമാർ യുവജനപ്രസ്ഥാനം പ്രവർത്തകർ, വിശ്വാസികൾ തുടങ്ങി വിവിധ തുറകളിൽ പെട്ട ധാരളം വ്യക്തികൾ സഹനസമരത്തിൽ പങ്കെടുത്തു.

Posted by GregorianTV on Tuesday, December 3, 2019
Image may contain: 3 people
മലങ്കര ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം – സഹന സമരം

മലങ്കര ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം – സഹന സമരം

Posted by Didymos Live Webcast on Tuesday, December 3, 2019

Related posts