ഡോ. പൗലോസ് മാർ ഗ്രിഗോറിയസ് എവർ റോളിംഗ് ട്രോഫി പ്രസംഗ മത്സരം

ഗാസിയബാദ് : ഒൻപതാമത് ഡോ. പൗലോസ് മാർ ഗ്രിഗോറിയസ് എവർ റോളിംഗ് ട്രോഫി പ്രസംഗ മത്സരത്തിൽ ഗാസിയാബാദ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ നടന്നു.

ഒന്നാം സമ്മാനം,
അനന്യ എലിസബത്ത് വർഗ്ഗീസ്
മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്
(നോയിഡ)

രണ്ടാം സമ്മാനം
അലീന സാറാ സാമുവൽ
സെന്റ് മേരീസ് ഓർട്ടോഡോക്സ് കത്തീഡ്രൽ (ഹോസ് ഖാസ്)

മൂന്നാം സമ്മാനം
ജിൻസ എലിസബത്ത് ജോർജ്
സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് (ചണ്ഡിഗഡ്)

Image may contain: 10 people, people smiling, people standing

Related posts