ഇടമറുക് ക്പള്ളിയുടെ താക്കോൽ കൈമാറി

ഇടമറുക് സെൻറ് ജോർജ് ഓർത്തഡോക്പള്ളിയുടെ താക്കോൽ കോടതി ഉത്തരവ് പ്രകാരം ഇടുക്കി R D O യുടെ സാന്നിധ്യത്തിൽ വികാരി ഫാ.ജോമോൻ ചെറിയാന് കൈമാറി.

ഇടമറുക് സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയുടെ താക്കോൽ റവന്യൂ വകുപ്പ് കൈമാറിയതിനെത്തുടർന്ന് വൈദീകരും വിശ്വാസികളും പ്രാർത്ഥന നടത്തുന്നു.

Posted by Delhi Orthodox Media on Tuesday, December 3, 2019

Related posts