ഫാ. മത്തായി നൂറനാൽ അവാർഡ്‌

ആധുനിക വയനാടിന്റ കർമ്മയോഗി ആയിരുന്ന ഫാ. മത്തായി നൂറനാലിന്റെ സ്മരണാർത്ഥം ബത്തേരി സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ അഞ്ചാമത് ഫാ. മത്തായി നൂറനാൽ അവാർഡ്‌ ജസ്റ്റിസ് ബഞ്ചമിൻ കോശിയിൽ നിന്ന് ഫാ. ജോബി ജോർജ്‌ സ്വീകരിച്ചു.

Related posts