മലങ്കര സഭയിലെ അതിപുരാതന ദൈവാലയമായ നമ്മുടെ കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക വലിയ പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബാനയ്ക്കും, കൊടിയേറ്റിനും മലങ്കര സഭയുടെ സീനിയർ മെത്രാപ്പോലീത്തയും, തുമ്പമണ്‍ ഭദ്രാസനാധിപനുമായ അഭി. കുറിയാക്കോസ് മാർ ക്ലിമീസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
മലങ്കര സഭയിലെ അതിപുരാതന ദൈവാലയമായ *കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക വലിയ പെരുന്നാളിന് കൊടിയേറി..* ഡിസംബർ 1 ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കും, കൊടിയേറ്റിനും മലങ്കര സഭയുടെ സീനിയർ മെത്രാപ്പോലീത്തയും, തുമ്പമണ്‍ ഭദ്രാസനാധിപനുമായ അഭി. കുറിയാക്കോസ് മാർ ക്ലിമീസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.. നിറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.. കൈപ്പട്ടൂർ മഹാ ഇടവക വലിയ പെരുനാൾ പ്രധാന ദിവസങ്ങൾ ഡിസംബർ 9, 10 തീയതികളിൽ
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരം ഡിസംബര്‍ 3 ചൊവ്വാഴ്ച ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി...