ഫാ.വർഗീസ് മാത്യു നിര്യാതനായി

മൈലപ്ര: സഭയുടെ മുൻ മാനേജിങ് കമ്മറ്റി അംഗവും തുമ്പമൺ ഭദ്രാസനത്തിലെ സീനിയർ വൈദികനുമായ ഫാ.വർഗീസ് മാത്യു നിര്യാതനായി. ശവസംസ്‌കാരം 22 നു 2 മണിക്ക് മൈലപ്ര സെന്റ് ജോർജ് വലിയപള്ളിയിൽ നടക്കും. ബേസ്‌ക്യാമ്മ അസോസിയേഷൻ കേന്ദ്ര ജനറൽ സെക്രട്ടറിയും പത്തനംതിട്ട കാതോലിക്കേറ് സ്‌കൂൾ പ്രിൻസിപ്പലും ആയ ജെസി വർഗീസ് ആണ് ഭാര്യ. ഞങ്ങളുടെ ന്യൂസ് കറസ്‌പോണ്ടന്റ് ആകാശ് മാത്യു വർഗീസ് മകനാണ്. ആദരാഞ്ജലികൾ.

Related posts