കൊട്ടാരക്കരപുനലൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നൂറ്റി ഇരുപത്തി അഞ്ചാമത് (125) കൊട്ടാരക്കര കൺവൻഷന്റെ ലോഗോ കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോയൂഹാനോൻമാർതേവോദോറോസ് മെത്രാപോലിത്ത മലങ്കര ഓർത്തഡോക്സ് സഭാ വൈദീക ട്രസ്റ്റി റവഫാഡോഎംഓജോണിന് നൽകി പ്രകാശനം നിർവ്വഹിച്ചു.
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരം ഡിസംബര്‍ 3 ചൊവ്വാഴ്ച ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി...