പത്തനംതിട്ടയിൽ മലങ്കര സഭയുടെ പ്രതിഷേധ സമ്മേളനം

മലങ്കര സഭയുടെ തുമ്പമൺ ഭദ്രസനത്തിന്റെ നേതൃത്വത്തിൽ നീതിക്കായി 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ പത്തനംതിട്ടയിൽ ഒതുകൂടുന്നു… കൊലഞ്ചേരിയിൽ നടന്ന ചരിത്ര സമ്മേളനത്തിലെ മുദ്രാവാക്യങ്ങൾ കൈമാറി ഇനിയും പത്തനംതിട്ടയിൽ മലങ്കര നസ്രാണികൾ ഒത്തുചേരുന്നു….. സത്യവും, നീതിയും നടപ്പിലാക്കണം… ശാശ്വത സമാധാനം ഉണ്ടാകണം.. ആക്രമണങ്ങൾ അവസാനിക്കണം

Related posts