എം.എസ്.സി ബോട്ടണിയിൽ ജിസാ ആൻ സാബുവിന് ഒന്നാം റാങ്ക്

കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ബോട്ടണിയിൽ യൂണിവേഴ്സിറ്റി തലത്തിൽ ഉള്ളന്നൂർ ചെറിയപള്ളി ഇടവക അംഗവും യുവജനപ്രസ്ഥാനം ജോയിന്റ് സെക്രട്ടറിയുമായ ജിസാ ആൻ സാബു ഒന്നാം റാങ്ക് കരസ്ഥമാക്കി.

Related posts