ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാൾ

ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ അഞ്ചാമത് ഓര്‍മ്മപ്പെരുന്നാൾ ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ പരിശുദ്ദ കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭി.പിതാക്കൻമ്മാരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെട്ടു.

Related posts