ഡോ. സഖറിയ മാര്‍ തെയോഫിലോസ് ഓർമ്മ പെരുന്നാൾ

ഡോ. സഖറിയ മാര്‍ തെയോഫിലോസ് തിരുമേനിയുടെ രണ്ടാം ഓർമ്മ പെരുന്നാൾ കോയമ്പത്തുര്‍ തടാകം ക്രസ്തു ശിഷ്യ ആശ്രമത്തിൽ 2019 ഒക്ടോബര്‍ 23 ,24 തിയതികളിലായി കൊണ്ടാടുന്നു . 2019 ഒക്ടോബര്‍ 15 വൈകുന്നേരം 6.00 മണിക്ക് അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ കൊടിയേറ്റ് നിര്‍വഹിച്ചു.

Related posts