പിറവം പള്ളി : പോലിസ് സംരക്ഷണം അനുവദിച്ചു കോടതി ഉത്തരവ്

കൊച്ചി: പിറവം സെന്റ് മേരീസ് പള്ളി (വലിയ പള്ളി) യിൽ മതപരമായ ചടങ്ങുകൾ നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് സംരക്ഷണം നൽകണമെന്ന് പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് വിധി.

പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകുന്നതടക്കം 18 വ്യവസ്ഥകൾ ശുപാർശ ചെയ്ത് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

സുപ്രീം കോടതി വിധി പ്രകാരമുള്ള നടപടികൾ പൊലിസ് സ്വീകരിക്കണം. ക്രമസമാധാന പ്രശ്നം ഇല്ലാതാക്കാൻ പൊലിസ് ഇടപെടണം

Related posts