റെജി സാമിന്‌ ഡിപ്ലോമ ബിരുദം

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ രണ്ടാമത്തെ പഠിത്ത വീടായ നാഗ്പ്പൂർ സെമിനാരിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സത്യജ്യോതി എന്ന ദൈവ ശാസ്ത്ര പഠനത്തിൽ ഡിപ്ലോമ ബിരുദം കരസ്ഥമാക്കിയ MOC ദോഹ ഇടവകാംഗവും ഇടവകയുടെ സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററും ആയ റെജി സാമിന് പരിശുദ്ധ കാതോലിക്കാബാവ സർട്ടിഫിക്കറ്റ് നൽകി.

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ രണ്ടാമത്തെ പഠിത്ത വീടായ നാഗ്പ്പൂർ സെമിനാരിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സത്യജ്യോതി എന്ന ദൈവ…

Posted by കാതോലിക്കാ സിംഹാസനം on Wednesday, August 28, 2019

Related posts